Lifestyle

ആ ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ല … പൊലീസ് ഉദ്യോഗസ്ഥ വഴിയൊരുക്കിയ ആംബുലൻസ് യാത്രയിൽ ട്വിസ്റ്റ്; ഡ്രൈവർക്ക് പിഴ

വാഹനങ്ങൾ നിറഞ്ഞ റോഡിലെ തിരക്കിനിടയിലേക്ക് ഓടിയെത്തി, ആംബുലൻസിന് പോകാന്‍ വഴിയൊരുക്കി കൈയടി നേടിയ പൊലീസ് ഉദ്യോഗസ്ഥയെ മറന്നോ?. തൃ​ശൂർ നഗരത്തിരക്കിനിടയിലേക്ക് രോഗിയുമായെത്തിയ ആംബുലൻസിന് സിനിമാ സ്റ്റൈലില്‍ ഓടിക്കയറി മുന്നിലെ വാഹനങ്ങളെ വശങ്ങളിലേക്ക് മാറ്റി വഴിയൊരുക്കിയ തൃശൂർ സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അപർണ ലവകുമാർ. ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കൃത്യനിർഹണത്തിന്റെ മാതൃകയായി അപർണയുടെ സേവനത്തെ മാധ്യമങ്ങളും, സോഷ്യൽ മീഡിയയും പ്രശംസിച്ചു. ഏതാനും ആഴ്ചകൾ മുമ്പ് നടന്ന സംഭവത്തിൽ ഇപ്പോള്‍ പുതിയൊരു ട്വിസ്റ്റ്. ആ സംഭവത്തിലെ ആംബുലൻസിൽ Read More…

Featured Good News

മുമ്പേയോടി വനിതാ എഎസ്​ഐ; കുടുങ്ങിയ ആംബുലന്‍സിന് വഴിയൊരുക്കി; കയ്യടി

ഗതാഗതക്കുരുക്കില്‍ പെട്ട ആംബുലന്‍സിന് വഴിയൊരുക്കിയ വനിത പൊലീസ്. അത്യാസന്ന നിലയിലായ രോഗിയുമായി ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴാണ് തൃശൂർ അശ്വനി ജംഗ്ഷനിൽ വച്ച് ഗതാഗതതിരക്ക് അനുഭവപ്പെട്ടത്. ആംബുലൻസിന് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയുണ്ടായി. അപർണ്ണ ലവകുമാർ എന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ ആംബുലൻസിന് വഴിയൊരുക്കി മാതൃകയായത്. തൃശൂർ അശ്വനി ജംഗ്ഷനിൽ വെച്ച് അത്യാസന്ന നിലയിലുള്ള രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ടപ്പോഴാണ് അപർണ്ണയുടെ സമയോചിതമായ ഇടപെടൽ ഉണ്ടായത്. തൃശൂർ സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ Read More…