അഞ്ചോ പത്തോ ശാഖകളിലെ ആർഎസ്എസുകാർ ഒന്നിച്ച് മൂത്രമൊഴിച്ചാൽ അതിൽ ഒലിച്ചുപോകുന്ന പാറ്റകൾ മാത്രമേ ഈ രാജ്യത്തുള്ളെന്ന ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടിയുടെ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ രംഗത്തെത്തി. ആർഎസ്എസ് മൂത്രത്തിന് അങ്ങനേയും ഒരു ഗുണമുണ്ടോ എന്നും ഇനിമുതൽ ഇന്ത്യയിൽ പാറ്റകളെ ഓടിക്കാൻ ‘ഹിറ്റ്’ ഉൾപ്പെടെയുള്ള പ്രൊഡക്റ്റുകൾ വേണ്ടിവരില്ലല്ലോ എന്നും ജിന്റോ ജോൺ പരിഹസിച്ചു. “ആർഎസ്എസ് മൂത്രത്തിന് അങ്ങനേയും ഒരു ഗുണമുണ്ടോ! ഗോമൂത്രവും കടന്ന് ആർഎസ്എസുകാരുടെ മൂത്രത്തിനും വൻ ഡിമാൻഡ് ആയല്ലേ! ഇനി മുതൽ Read More…

