Featured Health

Gen Z-നും മില്ലേനിയൽസിനും ജോലിസ്ഥലത്ത് സമ്മര്‍ദ്ദവും ഉത്കണ്ഠയും- കാരണം ഇതാണ്

ലോകമെമ്പാടുമുള്ള Gen Z, മില്ലേനിയൽ തലമുറയിലെ ജീവനക്കാർക്ക് സാമ്പത്തിക അസ്ഥിരത തന്നെയാണ് ഏറ്റവും വലിയ സമ്മർദ്ദമുണ്ടാക്കുന്ന ഘടകം എന്ന് ഡിലോയിറ്റ് അടുത്തിടെ നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നു. അഭിലഷണീയരും സാങ്കേതികമായി അറിവുള്ളവരുമായിരുന്നിട്ടും, യുവാക്കള്‍ പ്രതിമാസ ചിലവുകൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ദീർഘകാല സാമ്പത്തിക സുരക്ഷിതത്വം ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചുമുള്ള നിരന്തരമായ ആശങ്കകളുമായി പോരാടുകയാണ്. ഈ നിലവിലുള്ള അനിശ്ചിതത്വം അവർക്കിടയിലെ ജോലിഭാരക്കൂടുതലും (Burnout) ഉത്കണ്ഠയും നേരിട്ട് വർദ്ധിപ്പിക്കുന്നു. 2024 നവംബറിൽ നടത്തിയ ഈ പഠനത്തിൽ 44 രാജ്യങ്ങളിലായി 23,000-ത്തിലധികം പേർ പങ്കെടുത്തു. Read More…

Health

വിമാനത്താവളത്തില്‍ യാത്രാസമ്മര്‍ദം കുറയ്ക്കാന്‍ ഇനി നായകളുടെ സേവനം

യാത്രക്കാരുടെ സമ്മര്‍ദം കുറയ്ക്കാന്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തരവിമാനത്താവള(ആര്‍.ജി.ഐ.എ)ത്തില്‍ നായകളുടെ സേവനം.യാത്രക്കാരുടെ ഉത്കണ്ഠ കുറയ്ക്കുകയും കൂടുതല്‍ സുഖകരമായ യാത്രാനുഭവം നല്‍കുകയുമാണു ലക്ഷ്യം. രണ്ട നായകളെ ദിവസേന ദേശീയ, രാജ്യാന്തര യാത്രാ വിഭാഗങ്ങളിലെ പ്രധാന യാത്രാ സ്ഥലങ്ങളില്‍ വിന്യസിക്കും. സുരക്ഷാ പരിശോധനയ്ക്ക് ശേഷം, റീട്ടെയില്‍ മേഖലകളിലും ബോര്‍ഡിങ് ഗേറ്റുകളിലും യാത്രക്കാര്‍ക്ക് അവരെ കാണാം. ദിവസത്തില്‍ 4 മുതല്‍ 6 മണിക്കൂര്‍ വരെ അവ ജോലി ചെയ്യും. സര്‍ട്ടിഫൈഡ് ഹാന്‍ഡിലര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും നായകള്‍. കോവിഡ് മഹാമാരിക്ക് ശേഷം യാത്രകള്‍ പൂര്‍ണ Read More…

Healthy Food

ശ്രദ്ധയും ഏകാഗ്രതയും നശിക്കും, മാനസികാരോഗ്യം തകര്‍ക്കും; ഈ ഭക്ഷണങ്ങള്‍ വില്ലന്‍

എന്ത് കാര്യങ്ങളും ചെയ്യണമെങ്കില്‍ നമ്മുടെ മനസും ശരീരവും ആരോഗ്യകരമായി തന്നെ നില നില്‍ക്കണം. ആരോഗ്യകരമായ ശരീരത്ത് മാത്രമാണ് ആരോഗ്യകരമായ മനസ് ഉണ്ടാകുകയുള്ളൂ. നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തോടൊപ്പം തന്നെ നമ്മുടെ മാനസിക നിലയെയും മെച്ചപ്പെടുത്തുന്നുണ്ട്. സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം നിങ്ങളുടെ തലച്ചോറിനെ കൂടുതല്‍ സജീവമാക്കുകയും നിങ്ങളുടെ ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്തുകയും ചെയ്യും. മാനസിക ആരോഗ്യത്തെ തന്നെ തകര്‍ക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം…. മദ്യം – മദ്യത്തിന്റെ അമിത ഉപയോഗം നിങ്ങളുടെ ഉറക്കത്തിന്റെ Read More…

Health

ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണോ? സൂക്ഷിച്ചുകൊള്ളുക

ഉന്നത വിദ്യാഭ്യാസമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം കുറവുള്ള സമപ്രായക്കാരെ അപേക്ഷിച്ച് ഉയര്‍ന്ന അളവില്‍ വിഷാദവും ഉത്കണ്ഠയും ഉള്ളതായി കണ്ടെത്തല്‍. യു.എസ് അക്കാദമിക്‌സിന്റെ നേതൃത്വത്തിലുള്ള പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഈ പഠനമനുസരിച്ച് ഇംഗ്ലണ്ടിലെ ഉന്നത വിദ്യാഭ്യാസത്തിനായി പഠിക്കുന്ന ചെറുപ്പക്കാര്‍ക്ക് പഠിക്കാത്തവരെ അപേക്ഷിച്ച് ഉത്കണ്ഠയും വിഷാദവും കൂടുതലാണെന്ന് കണ്ടെത്തി. ദി ലാന്‍സെറ്റ് പബ്ലിക്ക് ഹെല്‍ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. എന്നാല്‍ 25 വയസ് എത്തിയപ്പോള്‍ ബിരുദധാരികളും ബിരുദധാരികള്‍ അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം അപ്രത്യക്ഷമായി എന്നും പഠനം പറയുന്നു. യു.കെയിലെ സൈക്യാട്രിസ്റ്റ് ഡോ. ജെമ്മ Read More…