ആന്റണി വര്‍ഗീസിനെതിരെ സംസാരിച്ചത് പ്രൊഫഷണലില്ലായ്മ കാണിച്ചത് കൊണ്ട് തന്നെയാണെന്ന് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ എന്ന പരിപാടിയില്‍ സംസാരിയ്ക്കുമ്പോഴാണ് ആന്റണി വര്‍ഗീസിന്റെ വിഷയത്തെ കുറിച്ചും ജൂഡ് ആന്തണി സംസാരിച്ചത്. ” ആന്റണി വര്‍ഗീസിന്റെ കാര്യത്തില്‍ സംഭവിച്ചതില്‍ ഞാന്‍ പൂര്‍ണമായി ഞാന്‍ ഇപ്പോഴും പറയുകയാണ് അദ്ദേഹം ഒരു പ്രൊഫഷണല്‍ ഇല്ലായ്മ കാണിച്ചതു കൊണ്ട് തന്നെയാണ്. ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ അദ്ദേഹത്തിന്റെ ഫാമിലിയെ വിഷമിപ്പിച്ചു എന്നല്ലാതെ ഞാന്‍ പറഞ്ഞതില്‍ സത്യം ഉണ്ടെന്നുള്ള കാര്യം ഇപ്പോഴും Read More…
Tag: Antony Varghese
ആദ്യം ഒന്ന് സമാധാനമായി ഇരിക്കട്ടെ, എന്നിട്ട് വാങ്ങാം.. ആഡംബര കാർ വാങ്ങുന്നതിനെക്കുറിച്ച് പെപ്പെ
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ആന്റണി വര്‍ഗീസ്. ആ സിനിമയിലൂടെ ആന്റണിക്ക് പെപ്പെ എന്നൊരു പേരും കിട്ടി. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ പെപ്പെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റയത് തന്നെയാണ് താരത്തെ പ്രേക്ഷകർ ഹൃദയത്തോട് ചേർക്കാനുള്ള കാരണം. സോഷ്യൽ മീഡിയയിലൂടെ വരുന്ന പെപ്പെയുടെ ഏതൊരു വാർത്തയും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കാറിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. “ഒരു Read More…
വൈറല്‍ സ്‌റ്റെപ്പുമായി ”നീല നിലവി”ന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍.ഡി.എക്‌സ് വമ്പന്‍ ഹിറ്റായിരുന്നു. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരായിരുന്നു നായകന്മാരായി എത്തിയത്. മഹിമ നമ്പ്യാരാണ് ചിത്രത്തില്‍ നായികയായി എത്തിയത്. പുറത്തിറങ്ങിയതു മുതല്‍ ചിത്രത്തിലെ ഗാനമായ ”നീല നിലവേ” എന്ന ഗാനം വളരെയേറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. യൂട്യൂബിലും ഇന്‍സ്റ്റാ റീല്‍സിലുമൊക്കെ വലിയ ഹിറ്റായിരുന്നു ഈ ഗാനം. ഇപ്പോള്‍ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറക്കിയിരിയ്ക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഗാനത്തിലെ വൈറല്‍ സ്റ്റെപ്പുകളും ഷെയ്‌ന്റെയും മഹിമയുടേയും കോംബോയും ഒക്കെ ഉള്‍പ്പെടുത്തി കൊണ്ടാണ് Read More…