Green tea, rich in antioxidants
Healthy Food

ഗ്രീന്‍ ടീ ഇത്രയും കാലം കുടിച്ചിരുന്നത് വെറുംവയറ്റില്‍ ആണോ? തെറ്റായ രീതികള്‍ അറിഞ്ഞിരിക്കാം

ഒരുപാട് ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ പാനീയമാണ് ഗ്രീന്‍ ടീ. ഇത് സീറോ കാലറി ആയതിനാല്‍ തന്നെ ഭാരം കുറയ്ക്കാനായി ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച ഓപ്ഷനാണ്. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതിനും കൊഴുപ്പിനെ കത്തിച്ചു കളയാനുള്ള ശരീരത്തിന്റെ കഴിവിനെ വര്‍ധിപ്പിക്കും. ഭക്ഷണത്തിനോടുള്ള ആസക്തികുറയ്ക്കാനും വയര്‍ നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുന്നതിനും ഇത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഒക്‌സിഡന്റാണ് കറ്റേച്ചിനുകള്‍. ഇവ ചീത്ത കോളസ്‌ട്രോളിനെ കുറച്ച്, ഹൃദയധമനികളില്‍ പ്ലേക്ക് അടിഞ്ഞുകൂടുന്നതിനെ തടയുന്നു. ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഗ്രീന്‍ ടീയിലെ ഫ്‌ളേവനോയ്ഡുകള്‍ രക്തക്കുഴലുകളെ റിലാക്‌സ് ചെയ്യിപ്പിച്ച് Read More…

Featured Health

ശരീരഭാരം കുറയ്ക്കും പ്രമേഹം നിയന്ത്രിക്കും: ഈ കുഞ്ഞന്‍പഴത്തിന്റെ ശക്തി ഒന്ന് അറിയൂ

രുചിയില്‍ മാത്രമല്ല ആരോഗ്യഗുണങ്ങളിലും സമ്പന്നമാണ് ഞാവല്‍പ്പഴം. ഇപ്പോള്‍ ഞാവല്‍പ്പഴത്തിന്റെ സീസണ്‍ കൂടിയാണ്. ഞാവല്‍പ്പഴത്തിന്റെ ശക്തിയറിഞ്ഞ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്തൊക്കെയാണ് ഞാവല്‍പ്പഴത്തിന്റെ ഗുണങ്ങളെന്ന് നോക്കാം. ദഹനത്തിന് സഹായിക്കും വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാറ്റാനും ദഹനം എളുപ്പമാക്കാനും ഞാവല്‍പ്പഴം സഹായിക്കും. കൂടാതെ വായുേകാപം, വയറ് കമ്പിനം, മലബന്ധം എന്നിവ അകറ്റാനും ഞാവല്‍പ്പഴം സഹായിക്കും. ഹൃദയാരോഗ്യം ഞാവല്‍പ്പഴത്തിലെ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം ഉണ്ട്. ഇത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു. കൂടാതെ ഞാവല്‍പ്പഴത്തിലടങ്ങിയ പൊട്ടാസ്യം പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. Read More…