Lifestyle

പ്രായം കുറച്ച് കുറവ് തോന്നിയ്ക്കണോ ? ; ആഹാരക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തി നോക്കൂ

പ്രായം ഒരു അഞ്ച് വയസ്സെങ്കിലും കുറവ് തോന്നിയ്ക്കണമെന്നാണ് ഇന്ന് പലരും ആഗ്രഹിയ്ക്കുന്നത്. മുടി നരയ്ക്കുന്നതും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതുമൊക്കെ പ്രായം മുന്നോട്ട് പോകുന്നുവെന്നതിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. ഭക്ഷണത്തോടൊപ്പം ജീവിതശൈലിയിലും ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രായം കുറിച്ച് കുറവ് തോന്നിപ്പിയ്ക്കാന്‍ സാധിയ്ക്കും. ഇതോടൊപ്പം ചര്‍മ്മത്തിന്റെ ആരോഗ്യവും നോക്കണം. അതിനായി എന്തൊക്കെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താമെന്ന് നോക്കാം….