കാലാവസ്ഥാ ഗവേഷണത്തില്‍ ഒരു അസാധാരണ നേട്ടം കൈവരിച്ച് അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം. അന്റാര്‍ട്ടിക്കയുടെ അടിത്തട്ടില്‍ ഏകദേശം 1..2 ദശലക്ഷം വര്‍ഷം പഴക്കം കണക്കാക്കുന്ന മഞ്ഞുമല ഏകദേശം രണ്ട് മൈല്‍ ദൂരം തുരന്നതായി സംഘം വ്യാഴാഴ്ച അറിയിച്ചു. യൂറോപ്പിലുടനീളമുള്ള 16 ശാസ്ത്രജ്ഞരും സഹായ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ‘ബിയോണ്ട് എപ്പിക്ക’ ടീമിന്റെ നാല് വര്‍ഷത്തെ പരിശ്രമത്തിന്റെ പരിസമാപ്തിയാണ് ഈ പദ്ധതി അടയാളപ്പെടുത്തുന്നത്. അന്തരീക്ഷഘടന, കാലാവസ്ഥാ ചരിത്രം ഐസ് ഏജ് സൈക്കിളുകള്‍, കാലാവസ്ഥാ വ്യതിയാനത്തില്‍ അന്തരീക്ഷ കാര്‍ബണുകള്‍ വഹിക്കുന്ന പങ്ക് തുടങ്ങി Read More…
Tag: antartica
മഞ്ഞുപാളികള്‍ക്ക് അടിയില്‍ 1,000 മൈലുകള്‍ ഒഴുകിയ പുരാതന നദീതടത്തിന്റെ അവശിഷ്ടങ്ങള്‍ അന്റാര്‍ട്ടിക്കയില്‍ കണ്ടെത്തി
പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയില്‍ നടത്തിയ പര്യവേഷണങ്ങളിലുടെ മഞ്ഞുപാളികള്‍ക്ക് അടിയില്‍ ഭൂമിശാസ്ത്രജ്ഞര്‍ ഏകദേശം 30-40 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് 1,000 മൈലുകള്‍ നീണ്ട് ഒഴുകിയിരുന്ന ഒരു വലിയ പുരാതന നദീതട അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഈയോസീന്‍ യുഗത്തിന്റെ മധ്യത്തില്‍ നിലനിന്നിരുന്ന നദി, അന്റാര്‍ട്ടിക്കയുടെ നാടകീയമായ കാലാവസ്ഥാ പരിവര്‍ത്തനത്തെക്കുറിച്ച് വിലപ്പെട്ട സൂചനകള്‍ നല്‍കാന്‍ കഴിയുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ജര്‍മ്മനിയിലെ ആല്‍ഫ്രഡ് വെജെനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹെല്‍ഹോള്‍ട്ട്‌സ് സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് മറൈന്‍ റിസര്‍ച്ചിലെ സെഡിമെന്റോളജിസ്റ്റ് ജോഹാന്‍ ക്ലേജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തല്‍ Read More…