Health

പന്നിയുടെ ശ്വാസകോശം മനുഷ്യനിലേക്ക് മാറ്റിവച്ചു; ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ 9 ദിവസങ്ങള്‍ !

ജനിതകമാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശം മനുഷ്യന്‌ മാറ്റിവച്ചു. തുടര്‍ന്നു ഒന്‍പത്‌ ദിവസം രോഗിയുടെ ജീവന്‍ നിലനിര്‍ത്തിയത്‌ പന്നിയുടെ ശ്വാസകോശം. വിവിധ ജീവികള്‍ തമ്മിലുള്ള അവയവ കൈമാറ്റത്തിനു തുടക്കമെന്നു ഗവേഷകര്‍. ചൈനയിലെ ഗ്വവാങ്‌ഷാങ്‌ സര്‍വകലാശാലയിലെ ഗവേഷകരാണു പന്നി ശ്വാസകോശം മനുഷ്യനില്‍ പരീക്ഷിച്ചത്‌. ദശാബ്‌ദങ്ങളായി രോഗികളെ രക്ഷിക്കനായി മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യശരീരത്തില്‍ പരീക്ഷിക്കുന്നുണ്ട്‌. വൃക്ക, ഹൃദയം എന്നിവ ഇങ്ങനെ മാറ്റിവച്ചിട്ടുണ്ട്‌. ജനിതകമായി മാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശം മസ്‌തിഷ്‌ക മരണം സംഭവിച്ച 39 വയസുള്ള യുവാവിന്റെ ശരീരത്തിലാണു സ്‌ഥാപിച്ചത്‌. ഒമ്പത്‌ Read More…