Oddly News

വാക്സിനേഷനായി കൊണ്ടുപോയ നായ്ക്കളെ ആംബുലൻസിൽനിന്ന് മോചിപ്പിക്കുന്ന മൃഗസ്നേഹി; വൈറൽ വീഡിയോ

തെരുവ് നായകളെ വന്ധ്യംകരണത്തിനും വാക്സിനേഷനുമായി കൊണ്ടുപോയ ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ ആംബുലൻസിൽ നിന്ന് ഒരു യുവാവ് നായകളെ തുറന്നുവിടുന്നതിന്റെ വീഡിയോ ഓൺലൈനിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഡൽഹിയയിൽ ചിത്രീകരിച്ചതെന്ന് കരുതുന്ന ഈ വീഡിയോയിൽ, ഒരു ഇരുചക്രവാഹന യാത്രക്കാരൻ നിർത്തിയിട്ടിരിക്കുന്ന എംസിഡി വാഹനത്തെ സമീപിക്കുകയും, അതിന്റെ പിന്നിലെ വാതിലുകൾ തുറന്ന് നായകളെ സ്വതന്ത്രമാക്കുകയും ചെയ്യുന്നത് കാണാം. ശേഷം അയാൾ ഉടൻതന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നു. ഈ സംഭവം മൃഗസ്നേഹവും സാധാരണ ജനങ്ങളുടെ ആരോഗ്യ സുരക്ഷയും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് സോഷ്യൽ Read More…