എന്ത് കാര്യത്തിനും അലറി വിളിക്കുന്ന കലിപ്പന്മാരായ പുരുഷന്മാരെ പലപ്പോഴും അതികാല്‍പനികമായിയാണ് സിനിമകളില്‍ ചിത്രീകരിക്കാറ്. അവര്‍ക്ക് ഒരുപാട് ആരാധകരുള്ളതായും സിനിമകളില്‍ കാണിക്കാറുണ്ട്. എന്നാല്‍ ഇതിലെ യാഥാര്‍ത്ഥ്യം എന്താണ്? ദേഷ്യക്കാരായ പുരുഷന്മാര്‍ക്ക് ബുദ്ധിയും കുറച്ച് കുറവുള്ളവരായിയാണ് സ്ത്രീകള്‍ കരുതുന്നതെന്ന് എവല്യൂഷണറി സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.18നും 80 നും ഇടയിലുള്ള 148 ഹെട്ടറോസെക്ഷ്വല്‍ പങ്കാളികളിലാണ് ഈ പഠനം നടത്തിയിരിക്കുന്നത്. സ്വന്തം കോപത്തെ നിയന്ത്രിക്കാൻ കഴിയാത്ത പുരുഷന്മാരെ വിഡ്ഢികളായാണ് കണക്കാക്കപ്പെടുന്നത്. ബന്ധത്തിലുണ്ടായ സംതൃപ്തി, പങ്കാളിയുടെ ബുദ്ധിശേഷി എന്നിവയെ സംബന്ധിച്ചട്ടുള്ള ചോദ്യാവലികളിലൂടെയാണ് Read More…