Health

മൂക്കിന്‍ തുമ്പത്തോ ദേഷ്യം ? കോപം തോന്നുമ്പോള്‍ എന്തുചെയ്യണം? എന്തു ചെയ്യരുത്?

ദേഷ്യം വന്നാല്‍ പിന്നെ കണ്ണുകാണില്ല, വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയും. ഇങ്ങനെയാണ് പലരും. വളരെ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണോ നിങ്ങളുടേത്? ദേഷ്യം വന്നാല്‍ ചെയ്യുന്നതും പറയുന്നതും നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നോ? കോപത്തെ മെരുക്കാന്‍ മാനസികാരോഗ്യ വിദഗ്ദര്‍ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍ അറിയുക. ദേഷ്യം വരുന്നത് സാധാരണം തന്നെ. എന്നാല്‍ അമിത കോപം അത്ര നന്നല്ല. ഇച്ഛാഭംഗം, വിഷാദം, അപകര്‍ഷതാബോധം, ഉത്കണ്ഠ, നൈരാശ്യം, ആത്മവിശ്വാസമില്ലായ്മ അങ്ങനെ അമിത ദേഷ്യത്തിന്റെ കാരണങ്ങള്‍ പലതാവാം. അതുകൊണ്ട് തന്നെ ഇവയെ അഭിമുഖീകരിക്കേണ്ട രീതിയും Read More…