രാഷ്ട്രീയ തിരക്കുകളൊക്കെ മാറ്റിവച്ച് ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ മനംമയക്കുന്ന സൗന്ദര്യം ആസ്വദിച്ചും സ്കൂബ ഡൈവിംഗ് നടത്തിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം ഈ പ്രദേശത്തുനിന്നുള്ള മനോഹരമായ ചിത്രങ്ങളും വീഡിയോകളും നിരന്തരം പങ്കുവെക്കുന്നുണ്ട്. ദ്വീപിലെ പ്രകൃതിഭംഗി, കടലിലെ ജീവജാലങ്ങൾ, ടൂറിസം സാധ്യതകൾ എന്നിവയാണ് അദ്ദേഹം ഇതിലൂടെ എടുത്തുകാണിക്കുന്നത്. തന്റെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റിൽ, ആൻഡമാൻ ദ്വീപുകളിലെ തന്റെ അനുഭവങ്ങൾ കോർത്തിണക്കിയ ചിത്രങ്ങളും വീഡിയോകളും രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. ബൈക്കിൽ Read More…
Tag: Andaman and Nicobar
പുറത്തുനിന്ന് ദ്വീപിലെത്തുന്നവരെ അമ്പെയ്തു കൊല്ലും ? ആരും കയറാത്ത ഒരു ദ്വീപ്, ഒരുകൂട്ടം മനുഷ്യരും
ഏതാണ്ട് 60000ത്തിലധികം വര്‍ഷമായി ഒരു കൂട്ടം മനുഷ്യര്‍ ഒരു ദ്വീപില്‍ പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കുകയാണ്. ഈ ദ്വീപുള്ളത് ആന്‍ഡമാന്‍ നിക്കോബാറിലാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാനില്‍ ഉള്‍പ്പെട്ട ദ്വീപാണു സെന്‍രിനല്‍. തെക്കന്‍ സെന്‍രിനല്‍ എന്ന ആള്‍പാര്‍പ്പില്ലാത്ത ദ്വീപും സ്ഥിതി ചെയ്യുന്നത്. അവിടുത്തെ വണ്ടുര്‍ പട്ടണത്തില്‍ നിന്നു 36 കിലോമീറ്റര്‍ പടിഞ്ഞാറായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇതിന് ഏതാണ്ട് 60 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം ദ്വീപിനുണ്ട്. ഇവിടെ മനുഷ്യവാസം ആദ്യമായി കണ്ടെത്തിയത് ബ്രിട്ടീഷ് പര്യവേഷകനായ ജോണ്‍ റിച്ചിയാണ്. ഇവിടെ ആദ്യമായി Read More…


