പട്‌ന: പാകിസ്‌താനില്‍നിന്നടക്കം നാലു ലക്ഷം പേര്‍ പങ്കെടുക്കുന്ന ബ്രഹ്മാണ്ഡ വിവാഹച്ചടങ്ങിന് ഒരുങ്ങി ബിഹാർ ‘ബഹുബലി’ എന്നറിയപ്പെടുന്ന മൊകാമ മുൻ എം.എല്‍.എ അനന്ത് സിങ്. അതിഥികള്‍ക്കായി ഒരുക്കുന്ന വിഭവസമൃദ്ധമായ വിരുന്നും കുതിരപ്പന്തയ മത്സരവുമെല്ലാം ‘ഛോട്ടോ സര്‍ക്കാര്‍’ എന്ന് അറിയപ്പെടുന്ന സിങ്ങിന്റെ ജന്മനാടായ ലാഡ്‌മയിൽ നടക്കുന്ന ആഘോഷങ്ങളുടെ സാമ്പിൾ മാത്രമാണ്. അനേകം ഏക്കര്‍ വിസ്‌തൃതിയിൽ ഒരുങ്ങുന്ന പന്തലിലേക്ക് രാഷ്‌ട്രീയ പ്രമുഖരും ചലച്ചിത്ര താരങ്ങളും ഗായകരുമടക്കം വി.ഐ.പികളുടെ വൻ നിര തന്നെയെത്തും. നവംബര്‍ 25-നാണ് അനന്ത് സിങ്ങിന്റെ മകള്‍ ശിവാംഗിയും ഋഷികേശ് Read More…

