ആനന്ദ് തിവാരി സംവിധാനം ചെയ്ത് വിക്കി കൗശല്‍ മുഖ്യ വേഷത്തിലെത്തുന്ന കോമഡി സിനിമയാണ് ബാഡ് ന്യൂസ്. ഒരു സ്ത്രീക്ക് രണ്ട് പുരുഷന്മാരില്‍ നിന്ന് ഒരു പ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍ ജനിക്കുന്ന അപൂര്‍വതയാണ് ചിത്രത്തിന് പ്രമേയമാകുന്നത്. ഈ അപൂര്‍വ പ്രതിഭാസത്തിന് ഹെട്ടെറോപാറ്റേണല്‍ സൂപ്പര്‍ഫീക്കണ്ടേഷന്‍ എന്നാണ് പേര്. ഒരു ആര്‍ത്തവ ചക്രത്തില്‍ തന്നെ രണ്ടോ അതിലധികവോ അണ്ഡങ്ങള്‍ ഉണ്ടാകുകയം വ്യത്യസ്ത പുരുഷന്മാരില്‍ നിന്നുള്ള ബീജങ്ങളാള്‍ അവ ഫെര്‍ട്ടിലൈസ് ചെയ്യപ്പെടുകയും ചെയ്യുമ്പോഴാണ് ഇത് നടക്കുന്നത്. എന്നാല്‍ ഇത് ശാസ്ത്രീയമായി നടക്കാന്‍ സാധിക്കുന്ന ഒരു Read More…