Wild Nature

ലോകത്തെ ഏറ്റവും വലിയ പാമ്പ്; 26 അടിനീളവും 440 കിലോ ഭാരവുമുള്ള ഗ്രീന്‍ അനാക്കോണ്ടയെ ക്രൂരമായി വെടിവെച്ചു കൊന്നു

ശാസ്ത്രലോകം കണ്ടെത്തി ഒരു മാസം പിന്നിടും മുമ്പ് ഇതുവരെ കണ്ടെത്തിയിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ പാമ്പിനെ ക്രൂരമായി വേട്ടക്കാര്‍ വെടിവച്ചു കൊന്നു. അഞ്ചാഴ്ച മുമ്പ് ആമസോണ്‍ മഴക്കാടുകളില്‍ നിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ‘അന ജൂലിയ’ എന്ന് പേരിട്ടിരിക്കുന്ന 26 അടി നീളവും 440 കിലോ ഭാരമുള്ള വടക്കന്‍ ഗ്രീന്‍ അനക്കോണ്ടയാണ് ചത്തത്. ബ്രസീലില്‍ സ്ഥിതി ചെയ്യുന്ന പാമ്പിന് ഒരു കാറിന്റെ ടയര്‍ പോലെ കട്ടിയുള്ളതും മനുഷ്യന്റെ തലയോളം വലിപ്പവുമുണ്ടായിരുന്നു. അനയെ ഫെബ്രുവരിയില്‍ കണ്ടെത്തിയ ശേഷം ലോകത്തിലെ ഏറ്റവും Read More…

Oddly News Wild Nature

26 അടി നീളമുള്ള ഏറ്റവും വലിയ പാമ്പ് ; ആമസോണ്‍ മഴക്കാടുകളില്‍ ഗ്രീന്‍ അനക്കോണ്ടയെ കണ്ടെത്തി

അത്ര കാണാന്‍ കിട്ടാത്തതും കേട്ടുകേഴ്‌വി മാത്രം ഉണ്ടായിരുന്നതുമായ ഗ്രീന്‍ അനാക്കോണ്ടയെ ആമസോണില്‍ കണ്ടെത്തി. നാഷണല്‍ ജിയോഗ്രാഫിക്സ് ഡിസ്നിപ്ലസ് സീരീസായ ‘പോള്‍ ടു പോള്‍’ ചിത്രീകരിക്കുന്നതിനിടെയാണ് ഗ്രീന്‍ അനാക്കോണ്ട ശാസ്ത്രജ്ഞരുടെ കണ്ണില്‍പ്പെട്ടത്. ലോകമെമ്പാടുമുള്ള 14 ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തിയ 26 അടി (7 മീറ്റര്‍) നീളമുള്ള പാമ്പിനെയാണ് കണ്ടെത്തിയത്. ലോകത്ത് ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ പാമ്പാണ് ഇത്. പച്ച അനാക്കോണ്ടയുടെ ഒരു ഇനം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഇത്രയും നാള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ പര്യവേക്ഷണത്തിനിടെ വലിപ്പത്തില്‍ Read More…