Crime

അജാക്‌സ്- മക്കാബി ഹൈഫ മത്സരം; ഇസ്രായേല്‍ പാലസ്തീന്‍ ആരാധകരുടെ ഏറ്റുമുട്ടലായി

ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ യൂറോപ്പാ ലീഗ് മ്ത്സരത്തിന് മുന്നോടിയായി ഇസ്രായേലി ആരാധകരും പലസ്തീന്‍ ആരാധകരും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് അനേകര്‍ക്ക് പരിക്കേറ്റു. ഡച്ചു ക്ലബ്ബായ അജാക്‌സും ഇസ്രായേല്‍ ക്ലബ്ബായി മക്കാബി ഹൈഫ ടെല്‍ അവീവും തമ്മിലുള്ള യൂറോപ്പ ലീഗ് മത്സരത്തിന് മുന്നോടിയായാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലി ആരാധകരെ പലസ്തീന്‍ അനുകൂല അനുയായികള്‍ ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു. ഒരു പ്രാദേശിക പബ്ബില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം വസ്തുക്കള്‍ എറിഞ്ഞതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് മക്കാബി ആരാധകര്‍ പറഞ്ഞു. അപ്പോള്‍ Read More…