ഇന്ത്യയില്‍ വിസ്‌ക്കി കുടിക്കുന്ന പാരമ്പര്യത്തിന് തുടക്കമിട്ടവരാണ് അമൃത് ഡിസ്റ്റിലറീസ്. 1950 മുതല്‍ മദ്യവ്യവസായ മേഖലയില്‍ അവര്‍ സൃഷ്ടിച്ച വിപ്ലവം ഇപ്പോഴും ഇന്ത്യയുടെ ദേശീയ വിസ്‌ക്കികളെ ലോകത്തിന് പ്രിയങ്കരമാക്കുന്നു. എന്നാല്‍ തങ്ങളുടെ പാരമ്പര്യത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി അവര്‍ ഇറക്കിയിട്ടുള്ള ഏറ്റവും പഴക്കമേറിയതും വിലകൂടിയതുമായ എക്‌സ്‌പെഡിഷന്‍, ബ്രാന്‍ഡ് വീണ്ടും അവതരിപ്പിച്ചുകൊണ്ടാണ് അമൃത് എത്തുന്നത്. തങ്ങളുടെ മഹത്തായ 75 വര്‍ഷങ്ങളെ അടയാളപ്പെടുത്തുന്ന ഇതിന് വില വളരെ കൂടുതലാണ്. അമൃത് എക്‌പെഡീഷന്‍ ബ്രാന്റുമായിട്ടാണ് അവര്‍ എത്തുന്നത്. 15 വര്‍ഷം പഴക്കമുള്ള ഇന്ത്യയിലെ Read More…
Tag: Amrut Distilleries
ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കി ഇതാണ്; അതെ, നമ്മുടെ ഇന്ത്യന്‍ വിസ്കി !
ലണ്ടനില്‍ അരങ്ങേറിയ 2024 ഇന്റര്‍നാഷണല്‍ സ്പിരിറ്റസ് ചലഞ്ചില്‍ ” ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കി” കിരീടം സ്വന്തമാക്കിയ ബെംഗളൂരു ആസ്ഥാനമായുള്ള അമൃത് ഡിസ്റ്റിലറീസ്. ഇക്കൂട്ടത്തില്‍ കമ്പനിയുടെ ഏറ്റവും ശ്രദ്ധയമായ ഉത്പന്നമാകട്ടെ സിംഗില്‍ മാള്‍ട്ട് വിസ്‌കിയായ അമൃത് ഫ്യൂഷനാണ്. പല വമ്പന്‍മാരെയും വീഴ്ത്തിയാണ് ഈ കിരീടം സ്വന്തമാക്കിയത്. ചലഞ്ചിന്റെ 29-ാം പതിപ്പിലെ ‘വേള്‍ഡ് വിസ്‌കി’ വിഭാഗത്തില്‍ അമൃത് ഡിസ്റ്റിലറീസ് അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടി.ഇതോട് കൂടി ആഡംബര സ്പിരിറ്റുകളുടെ മുന്‍നിര നിര്‍മ്മാതാവ് എന്ന നിലയില്‍ അമൃത് ഡിസ്റ്റിലറീസ് ആഗോളതലത്തില്‍ Read More…