ബോളിവുഡിലെ ഈ താരസുന്ദരി ശശി കപൂറിനൊപ്പവും ഋഷി കപൂറിനൊപ്പവും വമ്പന്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, അമിതാഭ് ബച്ചനെ സൂപ്പര്‍ സ്റ്റാറാക്കി മാറ്റിയ ഒരു സംവിധായകനുമായി ഈ താരം ഭ്രാന്തമായ പ്രണയത്തിലാകുകയായിരുന്നു. തന്റെ കരിയറില്‍ നിരവധി ഹിറ്റുകള്‍ നല്‍കിയ പ്രതിഭാധനയായ ആ നടി മറ്റാരുമല്ല, ശശി കപൂറിനൊപ്പം ജബ് ജബ് ഫൂല്‍ ഖിലെയില്‍ പ്രത്യക്ഷപ്പെട്ട നന്ദയാണ്. നന്ദയുടെ പിതാവും ഒരു നടനും ചലച്ചിത്ര പ്രവര്‍ത്തകനുമായിരുന്നു. 30 വര്‍ഷമായി സിനിമാ മേഖലയില്‍ തന്റെ കഴിവ് കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയ Read More…
Tag: Amitabh Bachchan
‘ഛോട്ടാ’ അമിതാഭ് ബച്ചന്‍ ആയി തിളങ്ങിയ ആ ബാലതാരം ഇപ്പോള്‍ ഇവിടെയാണ്..?
നിരവധി അഭിനേതാക്കള്‍ ബാലതാരങ്ങളായി കരിയര്‍ ആരംഭിച്ച് അവരുടെ വേഷങ്ങളിലൂടെ ആരാധകരുടെ മനംകവര്‍ന്നിട്ടുണ്ട്. അവരില്‍ ചിലര്‍ സിനിമയില്‍ തുടര്‍ന്നു, ചിലര്‍ വ്യത്യസ്ത വഴികള്‍ തിരഞ്ഞെടുത്തു, ചിലര്‍ ആ രംഗത്ത് നിന്ന് അപ്രത്യക്ഷമായി. ‘മുഖദ്ദര്‍ കാ സിക്കന്ദര്‍’ എന്ന സിനിമയില്‍ അമിതാഭ് ബച്ചന്റെ വേഷം ചെയ്തിരുന്ന ‘ഛോട്ടാ ബച്ചന്‍’ എന്ന കുട്ടിയെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? ‘മഹാഭാരതം’ എന്ന മിത്തോളജിക്കല്‍ ടെലിവിഷന്‍ പരമ്പരയില്‍ അഭിമന്യുവായി ജനപ്രീതിയാര്‍ജ്ജിച്ച താരമായിരുന്നു ഇദ്ദേഹം. എന്നിരുന്നാലും, താമസിയാതെ അദ്ദേഹം അഭിനയം ഉപേക്ഷിച്ച് ബിസിനസ്സില്‍ ഭാഗ്യം പരീക്ഷിച്ചു. മയൂര്‍ Read More…
‘സെക്‌സ് മാനിക്ക്’ എന്ന ഖ്യാതിയും തനിക്കുണ്ട്, ഗർഭിണിയായിട്ടില്ലെന്നത് നിർഭാഗ്യകരം: രേഖ
ബോളിവുഡിലെ സ്വപ്നസുന്ദരിയെന്നു സര്‍പ്പസുന്ദരിയെന്നും അറിയപ്പെടുന്ന മുതിർന്ന നടി രേഖയ്ക്ക് ഇപ്പോഴും വലിയ ആരാധവൃന്ദമാണുള്ളത്. അതിശയകരമായ ക്ലാസിക് സിനിമകളിലാണ് അവര്‍ അഭിനയിച്ചിട്ടുള്ളത്. പ്രായമാകുന്തോറും പഴകിയ വീഞ്ഞ് പോലെ അവര്‍ കൂടുതല്‍ സുന്ദരിയാകുകയാണ്, അവരുടെ മനംമയക്കുന്ന കണ്ണുകളും വസ്ത്രധാരണ രീതിയും വ്യക്തിത്വവും ആരാധകരെ ഇപ്പോഴും ആകര്‍ഷിക്കുന്നു. ബോളിവുഡിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായ രേഖ അവരുടെ മാസ്മരികമായ നോട്ടത്തില്‍ വീണുപോകാത്ത ഹൃദയങ്ങളില്ല. എന്നാല്‍ ഒട്ടും ഭയമില്ലാത്ത, കാര്യങ്ങള്‍ തുറന്നു പറയാൻ ഒരു മടിയുമില്ലാത്തയാളാണ് ഈ തമിഴ്നാട്ടുകാരി. അവരുടെ ജീവിതം ഒരു തുറന്ന Read More…
ബ്ലൗസ് ഊരുന്ന സീന്‍, ചിത്രംതന്നെ ഉപേക്ഷിയ്ക്കാന്‍ ഒരുങ്ങി നടി; അമിതാഭ് ബച്ചനുവരെ ഇടപെടേണ്ടി വന്നു
ആരാധകരുടെ ഹൃദയത്തില്‍ ഇപ്പോഴും തന്റേതായ ഇടംനേടുന്ന ബോളിവുഡ് താരമാണ് മാധുരി ദീക്ഷിത്. സൗന്ദര്യം കൊണ്ടും, അഭിനയം കൊണ്ടും, നൃത്തം കൊണ്ടും താരം വളരെയധികം പ്രശസ്തയാണ്. താരം ഇന്നുവരെ 70-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവളുടെ ആദ്യ ചിത്രം ബോക്‌സോഫീസ് പരാജയമായിരുന്നെങ്കിലും, 1990 കളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റിയായി താരം മാറുകയായിരുന്നു. 1984-ല്‍ അബോധ് എന്ന ഫീച്ചര്‍ ഫിലിമിലൂടെയായിരുന്നു താരത്തിന്റേ അരങ്ങേറ്റം. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും നല്ല അവലോകനങ്ങളും റേറ്റിംഗുകളും ലഭിച്ചിട്ടും ചിത്രം വന്‍ പരാജയമായിരുന്നു. Read More…
ഐതിഹാസിക ചിത്രം രാമായണത്തില്‍ രണ്‍ബീര്‍ കപൂര്‍ എത്തുന്നത് രണ്ട് വേഷത്തില്‍ ; അമിതാഭ് ബച്ചനും ചിത്രത്തിന്റെ ഭാഗമാകുന്നു ?
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നായ നിതേഷ് തിവാരിയുടെ രാമായണത്തില്‍ രണ്‍ബീര്‍ കപൂര്‍ രണ്ട് കഥാപാത്രങ്ങളായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ റിപ്പോര്‍ട്ടുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഇടയില്‍, സിനിമാ സെറ്റില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരെ കൂടുതല്‍ ആകാംക്ഷാഭരിതരാക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, മഹാവിഷ്ണുവിന്റെ ഒന്നല്ല, രണ്ട് അവതാരങ്ങളാണ് രണ്‍ബീര്‍ അവതരിപ്പിക്കുന്നത്. രാമായണത്തില്‍ രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായും പരശുരാമനായും എത്തുമെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. പരശുരാമനെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം Read More…
തന്റെ മരണശേഷം കോടിക്കണക്കിന് സ്വത്തുക്കള്‍ ആര്‍ക്ക് നല്‍കും ? വെളിപ്പെടുത്തലുമായി അമിതാഭ് ബച്ചന്‍
ബോളിവുഡിന്റെ ബിഗ് ബിയാണ് അമിതാഭ് ബച്ചന്‍. ഈ പ്രായത്തിലും മികച്ച കഥാപാത്രങ്ങളിലൂടെ അദ്ദേഹം ആരാധകരെ അദ്ഭുതപ്പെടുത്തുകയാണ്. ബിഗ് ബിയുടെ മരണശേഷം തന്റെ കോടിക്കണക്കിന് സ്വത്തുക്കള്‍ എന്ത് ചെയ്യുമെന്ന് പറയുന്ന താരത്തിന്റെ പഴയ വീഡിയോ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്. മക്കളായ അഭിഷേക് ബച്ചനെയും ശ്വേത ബച്ചനെയും തുല്യമായാണ് താന്‍ കാണുന്നതെന്നാണ് 2011-ലെ അഭിമുഖത്തില്‍ ബിഗ് ബി പറയുന്നത്. ‘ഞാന്‍ ഒരിക്കലും എന്റെ രണ്ട് മക്കളെയും തരംതിരിവോടെ കണ്ടിട്ടില്ല. ഞാന്‍ മരിക്കുമ്പോള്‍ എനിക്കുള്ളതെല്ലാം തുല്യമായി എന്റെ മകള്‍ക്കും Read More…
തറയില്‍ ഉറങ്ങി, 8പേരുമായി റൂം പങ്കിട്ടു, ആദ്യ ശമ്പളം 400രൂപ; ഇന്ന് 1000 കോടി ക്ലബ്ബ് ചിത്രത്തിലെ വമ്പന്‍ താരം
ഓരോ കലാകാരനും തങ്ങളുടേതായ മേഖലയില്‍ സ്ഥാനം ഉറപ്പിയ്ക്കണമെങ്കില്‍ വളരെയധികം കഷ്ടപ്പാടുണ്ടാകും. അഞ്ച് പതിറ്റാണ്ടുകളായി ബോളിവുഡില്‍ സജീവമായ ഒരു മെഗാസ്റ്റാറിന്റെ തുടക്കവും ഇത്തരത്തില്‍ ആയിരുന്നു. 81-ാം വയസ്സില്‍ അദ്ദേഹം തന്റെ ആദ്യത്തെ 1000 കോടി ക്ലബ്ബ് ചിത്രത്തിന്റെ ഭാഗമാകുകയും ചെയ്തു. പറഞ്ഞു വരുന്നത് ഇന്ത്യയുടെ ബിഗ് ബി അമിതാഭ് ബച്ചനെ കുറിച്ച് തന്നെയാണ്. 1969 മുതല്‍ ബോളിവുഡില്‍ സജീവമാണ് അമിതാഭ് ബച്ചന്‍. അതിനുമുമ്പ് അദ്ദേഹം തന്റെ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകളെ നേരിട്ടുണ്ട്. കോന്‍ ബനേഗ ക്രോര്‍പതി 16 Read More…
ഈ പ്രായത്തിലും ഊര്‍ജ്ജത്തിന് ഒരു കുറവും ഇല്ല ; വൈറലായി ബിഗ്ബിയുടെ ഏറ്റവും പുതിയ വീഡിയോ
ഇന്ത്യന്‍ സിനിമയിലെ മുന്‍ നിര നടനായി കഴിഞ്ഞ 55 വര്‍ഷമായി പ്രവര്‍ത്തിയ്ക്കുന്ന താരമാണ് ബിഗ് ബിയെന്ന് ഏവരും വിളിയ്ക്കുന്ന അമിതാഭ് ബച്ചന്‍. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എഡിയില്‍ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തന്റെ 81-മത്തെ വയസ്സിലും അമിതാഭ് ബച്ചന്‍ ആരാധകരെ വിസ്മയിപ്പിച്ചിരിയ്ക്കുകയാണ്. ചിത്രത്തില്‍ ദ്രോണാചാര്യരുടെ പുത്രന്‍ അശ്വത്ഥാമാവ് എന്ന പുരാണ കഥാപാത്രത്തെയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിച്ചത്. മഹാഭാരത്തില്‍ ഏറ്റവും മഹാനായ പോരാളിയായി കണക്കാക്കുന്ന കഥാപാത്രമാണ് അശ്വത്ഥാമാവ്. ഇൗ പ്രായത്തിലും അദ്ദേഹത്തിന്റെ ഊര്‍ജ്ജത്തിന് Read More…
അമിതാഭ് ബച്ചനെ അനുകരിക്കുന്ന നടൻ ഫിറോസ് ഖാൻ ഹൃദയാഘാതം മൂലം മരിച്ചു
അമിതാഭ് ബച്ചനെ അനുകരിക്കുന്ന നടൻ ഫിറോസ് ഖാൻ ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉത്തർപ്രദേശിലെ ബദൗണിൽ വച്ച് താരം അന്തരിച്ചുവെന്ന് ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ സുഹൃത്തും ഇൻസ്റ്റഗ്രാമിൽ വാർത്ത സ്ഥിരീകരിച്ചു. ഷാരൂഖ് ഖാനെ അനുകരിക്കുന്നതിന് പേരുകേട്ട ദുർഗ റാഹിഖ്വാർ ഫിറോസിന്റെ മരണവാർത്ത ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പങ്കുവെച്ചു, “ജൂനിയർ അമിതാഭ് ബച്ചൻ എന്നറിയപ്പെടുന്ന ഫിറോസ് ഖാൻ ഇപ്പോൾ ഞങ്ങളോടൊപ്പമില്ല.” ഒരു ഷോയിൽ കപിൽ ശർമ്മയ്‌ക്കൊപ്പം താനും ഫിറോസും പോസ് ചെയ്യുന്ന ഒരു പഴയ ചിത്രവും Read More…