Lifestyle

‘മിസ് വെയ്ൻ കൗണ്ടി’ അമീറ ഹാഷ്വി, ഹിജാബ് ധരിച്ച് അവാർഡ് നേടിയ ആദ്യ വനിത; പിന്നാലെ വിമര്‍ശനവും

മിഷിഗണിൽ നിന്നുള്ള അമീറ ഹഷ്വി, ഡിയർബോൺ ഹൈറ്റ്‌സിൽ നടന്ന ‘മിസ് വെയ്ൻ കൗണ്ടി’ സൗന്ദര്യമത്സരത്തിൽ ഹിജാബ് ധരിച്ച് കിരീടം നേടുന്ന ആദ്യ വനിതയായി ചരിത്രം സൃഷ്ടിച്ചു. “ഹലോ, എൻ്റെ പേര് അമീറ. ഞാനാണ് നിങ്ങളുടെ പുതിയ മിസ് വെയ്ൻ കൗണ്ടി,” ഹഷ്വി ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. ഫിസിക്കൽ ഫിറ്റ്നസ് പ്രോത്സാഹിപ്പിക്കുകയും സേവനത്തിലൂടെ സമൂഹങ്ങളെ ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് ഹഷ്വി തിരഞ്ഞെടുത്ത ‘സ്റ്റെപ് അപ്പ് ആൻഡ് സെർവ്’ എന്ന പ്ലാറ്റ്ഫോമിൻ്റെ ലക്ഷ്യം. ഡെട്രോയിറ്റിലെ ഒരു മുസ്ലീം ഭൂരിപക്ഷ Read More…