ഇന്ത്യക്കാരെ സംബന്ധിച്ചടത്തോളം നമ്മുടെ അറിവില്‍ പോത്തിനെ വാഹനമാക്കിയിരിക്കുന്നത് മരണദൂതനായ കാലനാണ്. എന്നാല്‍ ബ്രസീലിന്റെ വടക്കേ അറ്റത്തുള്ള മറാജോയില്‍ പോലീസ് ഉദ്യോഗസ്ഥർ പട്രോൾ കാറുകൾക്കോ കുതിരകൾക്കോ പകരം ഏഷ്യൻ വാട്ടർ ബഫലോകളുടെ (പോത്ത്) പുറത്താണ് യാത്ര ചെയ്യുന്നത്. ഉദ്യോഗസ്ഥർ പോത്തിന് പുറത്ത് സഞ്ചരിക്കുന്നത് എന്തുകൊണ്ടാണെന്ന് അടുത്തിടെ വന്ന ഒരു റോയിട്ടേഴ്സ് പോസ്റ്റ് വലിയ ആകാംഷ ഉണർത്തി. ഇവിടെയാണ് ആമസോൺ നദി അറ്റ്ലാന്റിക് സമുദ്രത്തെ ചുംബിക്കുന്നത്. ഏകദേശം സ്വിറ്റ്സർലൻഡിന്റെ വലുപ്പമുള്ള ഈ പ്രദേശം ലോകത്തിലെ ഏറ്റവും അസാധാരണമായ നിയമ നിർവ്വഹണ Read More…

