ലോകത്തിലെ ഏറ്റവും വലുപ്പമേറിയ പാമ്പാണ് അനക്കൊണ്ട. അനക്കൊണ്ട എന്ന പേരുകേൾക്കുമ്പോൾ തന്നെ ഭൂരിഭാഗം ആളുകൾക്കും പേടിയാണ്. കാരണം ഇവയുടെ രൂപം പോലും ആരെയും അമ്പരപ്പിക്കുന്നതാണ്. അനക്കോണ്ടകളെക്കുറിച്ച് പലർക്കും അറിയാമെങ്കിലും, യഥാർത്ഥത്തിൽ അവ പല തരത്തിലുണ്ടെന്നുള്ള കാര്യം പൊതുവെ അധികമാർക്കും അറിയില്ല. കാരണം കാലക്രമേണയാണ് ഇവയുടെ പുതിയ സ്പീഷിസുകളെ ശാസ്ത്രലോകം കണ്ടെത്തിയത്. ഇതിനിടയിലാണ് അടുത്തിടെ, ആമസോൺ മഴക്കാടുകളിൽ ഒരു ഭീമാകാരമായ അനക്കോണ്ടയെ കണ്ടെത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. വനത്തിനുള്ളിലെ കനാലിലൂടെ നീങ്ങുന്ന പാമ്പിന്റെ ദൃശ്യങ്ങൾ ഹെലികോപ്റ്ററിൽ നിന്നാണ് Read More…
Tag: Amazon
8 വയസ്സുകാരൻ ഓൺലൈനിൽ ഓർഡർ ചെയ്തത് 70,000 ലോലിപോപ്പുകൾ, വില 3.3 ലക്ഷം രൂപ ! അമ്പരന്ന് അമ്മ
മാതാപിതാക്കൾ അറിയാതെ ഓൺലൈൻ വഴി കുട്ടികൾ സാധനങ്ങൾ ഓർഡർ ചെയ്യുന്നത് സമീപ കാലങ്ങളിൽ ധാരാളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇതുപോലൊരു ഓർഡർ ആരും ചെയ്തു കാണാൻ വഴിയില്ല. കെന്‍റക്കിയിൽ ഒരു എട്ട് വയസുകാരന് സംഭവിച്ചത് വന്‍ അബദ്ധമാണ്. അമ്മയുടെ ഫോണ്‍ ഉപയോഗിച്ച് 70,000 ലോലിപോപ്പുകളാണ് ആമസോണില്‍ നിന്ന് മകന്‍ വാങ്ങിക്കൂട്ടിയത്. ആമസോണില്‍ നിന്ന വന്ന ഓര്‍ഡര്‍ കണ്ട് അമ്മ സ്ത്ബ്ധയായിപ്പോയി. ഏകദേശം 4200 ഡോളറാണ് (മൂന്നര ലക്ഷം രൂപ) അമ്മയുടെ അക്കൗണ്ടില്‍നിന്ന് നഷ്ടമായത്. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം. Read More…
ഓര്‍ഡര്‍ ചെയ്തത് 55000 രൂപയുടെ ഫോണ്‍; ലഭിച്ചത് ചായകപ്പ് !
ആമസോണില്‍ നിന്നും 55000 രൂപയുടെ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത 42 കാരന് ലഭിച്ചത് ഒരു സെറ്റ് ചായക്കപ്പ്. സംഭവം നടന്നത് മുംബൈയിലാണ്. ആമസോണിനെതിരെ വഞ്ചനാ കുറ്റം ആരോപിച്ച് അമര്‍ ചവാന്‍ പോലീസില്‍ പരാതിപ്പെട്ടു. 55000 രൂപയുടെ ടെക്നോ ഫാന്റം വി ഫോള്‍ഡ് 5 ജി ഫോണാണ് അമര്‍ ഓര്‍ഡര്‍ ചെയ്തത്. ജൂലൈ 15 ന് ഫോണ്‍ ഡെലിവറി ചെയ്തതായി മെസേജ് വന്നു. എന്നാല്‍ പാഴ്സലില്‍ ഫോണിന് പകരമായി ലഭിച്ചതാവട്ടെ ഒരു സെറ്റ് ചായകപ്പുകളായിരുന്നു. വിവിരം ഉടന്‍ Read More…
തലയിണയ്ക്കടിയില്‍ ഒരു മോതിരം! ആമസോണ്‍ തലവന്‍ സാഞ്ചസിനോട് നടത്തിയ വിചിത്ര വിവാഹാഭ്യര്‍ത്ഥന
മാധ്യമപ്രവര്‍ത്തകയും ടെലിവിഷന്‍ അവതാരകയും നടിയുമായ ലോറന്‍ സാഞ്ചസ് ഒരു പുതിയ അധ്യായത്തിന്റെ തുടക്കം കുറിക്കുകയാണ്. ആമസോണിന്റെയും ബ്ലൂ ഒറിജിന്റെയും സ്രഷ്ടാവും ലോകത്തിലെ ഏറ്റവും ധനികരില്‍ ഒരാളുമായ ജെഫ് ബെസോസിന്റെ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നു. വിവിധമേഖലകളില്‍ തിരക്കേറിയ ജീവിതം നയിക്കുന്ന അവര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ ഈ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാഹനിശ്ചയത്തെക്കുറിച്ചും പ്രണയാഭ്യര്‍ത്ഥനയെക്കുറിച്ചും തുറന്നു പറയുന്നു. വിവാഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, അവള്‍ പറഞ്ഞു, ”ഞങ്ങള്‍ ഇപ്പോഴും വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയാണ്, അത് എങ്ങിനെയയായിരിക്കും പുരോഗമിക്കുമോ? വിദേശത്തേക്ക് പോകുമോ? ഇതൊന്നും Read More…




