Entertainment Featured

ആദ്യം ഫേസ്ബുക്കില്‍ മെസേജ് അയച്ചു, പിന്നെ പോണ്ടിച്ചേരിക്ക് ട്രിപ്പ് പോയി: തന്റെ പ്രണയത്തെക്കുറിച്ച് ദുല്‍ഖര്‍

അമാലുമായുള്ള പ്രണയത്തെപ്പറ്റി തുറന്ന് പറഞ്ഞ് ദുല്‍ഖര്‍. ഒരു ഹിന്ദി ആല്‍ബത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബോളിവുഡ് ബബിള്‍ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴയിരുന്നു ദുല്‍ഖര്‍ തന്റെ പ്രണയകാലം വെളിപ്പെടുത്തിയത്. ” സമൂഹമാധ്യമങ്ങള്‍ സജീവമല്ലാതിരുന്ന കാലത്താണ് ഞാനും അമാലും സുഹൃത്തുക്കളാകുന്നത്. 2000ത്തിന്റെ തുടക്കത്തിലായിരുന്നു അത്. ഞങ്ങള്‍ ഒരേ സ്‌കൂളിലാണ് പഠിച്ചത്. അവള്‍ എന്റെ അഞ്ചു വര്‍ഷം ജൂനിയര്‍ ആയിരുന്നു. ആ സമയത്ത് ഞാന്‍ അവളെ മറ്റൊരുരീതിയില്‍ കണ്ടിട്ടില്ല. ഞാന്‍ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ നിനക്ക് സെറ്റിലാകാന്‍ സമയമായി Read More…