Healthy Food

ബദാമിനൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ

ബദാം ഒരു പോഷക സമൃദ്ധമായ സൂപ്പർഫുഡാണ്. ഇവയിൽ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇവ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ദഹനക്ഷമത വർധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ബദാം മറ്റ് ഭക്ഷണങ്ങളോടൊപ്പം എങ്ങനെ ചേർക്കുന്നുവെന്നത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ചില ഭക്ഷണങ്ങളുമായി ബദാം ചേര്‍ത്ത് കഴിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും, ദഹനപ്രശ്നങ്ങൾ, അലർജി എന്നിവയ്ക്ക് സാധ്യതയുണ്ട്. ബദാമിനൊപ്പം കഴിക്കുന്നത് ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ ചുവടെ കൊടുക്കുന്നു. സിട്രസ് പഴങ്ങൾ ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയവ ബദാമായി കൂട്ടിച്ചേർക്കരുത്. സിട്രസ് Read More…

Healthy Food

കുതിര്‍ത്ത ബദാം, കുതിര്‍ക്കാത്ത ബദാം? ഏതാണ് ആരോഗ്യത്തിന് നല്ലത്?

കുതിര്‍ക്കാത്ത ബദാമിനെക്കാള്‍ കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത് കുതിര്‍ത്ത ബദാം ആണെന്ന് നമ്മള്‍ പലപ്പോഴും കേട്ടിട്ടുണ്ട്.എന്നാല്‍ അത് ശരിക്കും സത്യമാണോ? കുതിര്‍ത്തതും കുതിര്‍ക്കാത്തതുമായ ബദാമിന്റെ പ്രധാന ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം . കുതിര്‍ക്കാത്ത ബദാം കഴിക്കാന്‍ കൂടുതല്‍ രുചികരമെങ്കിലും കുതിര്‍ത്ത ബദാം മികച്ചതാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. അവ താഴെ കൊടുക്കുന്നു. ബദാം കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ ഫലപ്രദമായി സജീവമാക്കുന്നു. ഈ ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കാനും മൊത്തത്തിലുള്ള സെല്ലുലാര്‍ Read More…

Healthy Food

കൊളസ്‌ട്രോളിനെ പേടിച്ച്‌ നാം ഒഴിവാക്കും, വിദേശീയരുടെ ഭക്ഷണക്രമത്തില്‍ മുമ്പില്‍- ബദാം കഴിക്കാമോ?

ബദാം രുചിയും ഗുണവും ഒരുപോലെ അടങ്ങിയ പരിപ്പു വര്‍ഗമാണ്. കൊളസ്‌ട്രോളിനെ പേടിച്ച്‌ പലരും ഇതിനെ ഒഴിവാക്കാറാണു പതിവ്‌.എന്നാല്‍ ഹൃദ്രോഗം, സ്‌ട്രോക്ക്‌ ഇവയെ തടയാന്‍ ബദാം ഉത്തമമാണ്‌. കണ്ണുകളുടെ ആരോഗ്യത്തിനും ബദാം ഉത്തമമാണ്‌. ഒരു ബദാം വീതം ദിവസവും കഴിക്കുന്നത്‌ ഭാവിയില്‍ ഉണ്ടായേക്കാവുന്ന കണ്ണു രോഗങ്ങളില്‍ നിന്ന്‌ രക്ഷനേടാന്‍ സഹായിക്കും. കൊച്ചു കുട്ടികള്‍ക്ക്‌ പാലില്‍ അരച്ചു ചേര്‍ത്ത്‌ ബദാം കൊടുക്കാവുന്നതാണ്‌. വിളര്‍ച്ചയെ അകറ്റി ഉന്മേഷം പ്രദാനം ചെയ്യാനും രക്‌ത ശുദ്ധീകരണത്തിലും ബദാം മുന്നില്‍ തന്നെ.ഇന്ത്യയില്‍ പഞ്ചാബിലും കാശ്‌മീരിലുമാണ്‌ ബദാം Read More…

Healthy Food

വെള്ളത്തില്‍ കുതിര്‍ത്ത ബദാം കഴിച്ചാല്‍…

ബദാം കഴിക്കാത്തവര്‍ വളരെക്കുറവായിരിക്കും. ആന്റി ഓക്‌സിഡന്റുകള്‍, പോളിഫെനോള്‍ഡ്, ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, സിങ്ക്, മഗ്നീഷ്യം, ഓമേഗ-3 ഫാറ്റി ആസിഡുകള്‍ വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ് ബദാം. എന്നാല്‍ ബദാം രണ്ട് രീതിയിലാണ് ആളുകള്‍ ഉപയോഗിക്കുന്നത് വെള്ളത്തില്‍ കുതിര്‍ത്തും അല്ലാതെയും. ബദാം വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുമോ? വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ബദാമിന്റെ തൊലിയിലുള്ള ഫാറ്റിക്ക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ കഴിയും. ഇരുമ്പ്, സിങ്ക്, കാാല്‍സ്യം, തുടങ്ങിയ അവശ്യ പോഷകങ്ങള്‍ ആഗീരണം ചെയ്യുന്നതിനെ ഫാറ്റിക് Read More…