‘പുഷ്പ 2’ ന്റെ ചരിത്ര വിജയത്തിന് ശേഷം അല്ലു അര്‍ജുന്‍ പ്രശസ്ത സംവിധായകന്‍ ആറ്റ്ലിയുമായി ഒരു മെഗാ ബജറ്റ് ചിത്രത്തിനായി സഹകരിക്കാന്‍ ഒരുങ്ങുന്നു എന്ന വിവരം തന്നെ തന്നെ വ്യവസായത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. വാണിജ്യ ബ്ലോക്ക്ബസ്റ്ററു കള്‍ നല്‍കുന്നതില്‍ അറ്റ്ലിയുടെ വൈദഗ്ധ്യവും അല്ലു അര്‍ജുന്റെ പാന്‍-ഇന്ത്യന്‍ അപ്പീലും സിനിമയുടെ പ്രതീക്ഷ കൂട്ടുന്നു. ”എ6′ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിനായി അല്ലു അര്ജുന് ഒരു റെക്കോര്‍ഡ് ബ്രേക്കിംഗ് ഡീലില്‍ ഒപ്പുവച്ചു. ഇത് അദ്ദേഹത്തെ ഇന്ന് ഇന്ത്യയില്‍ ഏറ്റവും Read More…
Tag: alluarjun
ഇനി ആറ്റ്‌ലി അല്ലുഅര്‍ജുനുമായി സഹകരിക്കുന്നു; പ്രതിഫലം 100 കോടി ?
ജവാന്റെ വന്‍ വിജയത്തിന് ശേഷം ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകരില്‍ ഒരാളായി അറ്റ്ലി മാറി. ചിത്രം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു. ഇപ്പോള്‍ സംവിധായകന്‍ പുഷ്പ 2 സ്റ്റാര്‍ അല്ലു അര്‍ജുനുമായി ഒരു പ്രോജക്റ്റിനായി ഒരുങ്ങുകയാണ്. എന്നാല്‍ സിനിമയ്ക്കായി ആറ്റ്‌ലീ ചോദിച്ചിരിക്കുന്ന പ്രതിഫലം ഞെട്ടിക്കുകയാണ്. സല്‍മാന്‍ ഖാനൊപ്പമുള്ള അറ്റ്ലിയുടെ ചിത്രം ബജറ്റ് പ്രശ്നങ്ങള്‍ കാരണം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അല്ലു അര്‍ജുന്‍ നായകനാകുന്ന പ്രോജക്റ്റിലേക്ക് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. എന്നാല്‍ Read More…
‘നിശാക്ലബ്ബില്‍ രാത്രി 2 മണി വരെ ചെലവഴിച്ചാലും അവളുടെ കയ്യില്‍ നിന്നും മോശമായി ഒന്നുമുണ്ടാകില്ല’
തിയറ്ററുകളില്‍ റിലീസ് ചെയ്ത് 21 ദിവസങ്ങള്‍ക്കുള്ളില്‍ 2000 കോടിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന പുഷ്പ ദി റൂളിന്റെ വിജയാഘോഷത്തിലാണ് അല്ലു അര്‍ജുന്‍. അതിനിടയില്‍ ഹൈദരാബാദിലെ സന്ധ്യാ തീയേറ്ററില്‍ ഉണ്ടായ സംഭവം സിനിമയുടെയും താരത്തിന്റെയും പ്രഭയില്‍ ചെറിയ മങ്ങലുണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും ജയിലില്‍ പോകേണ്ടി വന്ന താരം തിരികെ വീട്ടില്‍ എത്തിയപ്പോള്‍ കെട്ടിപ്പിടിച്ച് കണ്ണീരോടെ താരത്തെ ആലിംഗനം ചെയ്യുന്ന ഭാര്യയുടെ രൂപം അധികമാരും മറന്നുകാണാന്‍ വഴിയില്ല. ദുഷ്‌കരമായ സമയങ്ങളില്‍ ഒപ്പം നില്‍ക്കുന്ന താരത്തിന്റെ ഭാര്യയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി. കിട്ടുന്ന ഇടവേളകള്‍ ഭാര്യയ്ക്കും Read More…
അല്ലുവിന് ഒളിയമ്പ് എയ്ത് പവന്‍ കല്യാണ്‍; ഇപ്പോള്‍ നായകന്‍ ചന്ദനക്കടത്തുകാരനും പരിസ്ഥിതി നശിപ്പിക്കുന്നവനും
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും പ്രശസ്ത നടനുമായ പവന്‍ കല്യാണും ബന്ധുവും മറ്റൊരു സൂപ്പര്‍താരവുമായ അല്ലുഅര്‍ജുനും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ തെലുങ്ക് സിനിമാവേദിയില്‍ തിളച്ചുമറിയുകയാണ്. ഇരുവരുടേയും കുടുംബങ്ങള്‍ തമ്മില്‍ വളരെ അടുത്ത ബന്ധുക്കളായിട്ടും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അല്ലു അര്‍ജുന്‍ പവന്‍ കല്യാണിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചത് സിനിമാവേദിയില്‍ മാത്രമല്ല കുടുംബത്തില്‍പോലും ചര്‍ച്ചാവിഷയമായിട്ടുണ്ട്. ചിരഞ്ജീവിയും തേജയുമൊക്കെ പവനെ പിന്തുണച്ചപ്പോഴാണ് അല്ലു തള്ളിപ്പറഞ്ഞത്. ഈ വിദ്വേഷത്തിന് എരിവ് കൂട്ടി പവന്‍ കല്യാണ്‍ അല്ലുഅര്‍ജുന്റെ വന്‍ ഹിറ്റായ സിനിമ ‘പുഷ്പ: ദി റൈസിംഗിനെ’ ലക്ഷ്യമിട്ട് Read More…
ഹിറ്റുകളുടെ തമ്പുരാക്കന്മാര്‍ ; അല്ലു അര്‍ജ്ജുനും ആറ്റ്‌ലീയും ഒന്നിക്കുന്നു, സിനിമയില്‍ തൃഷ നായികയായേക്കും
ഇന്ത്യന്‍ സിനിമകളിലെ ഹിറ്റുകളുടെ തമ്പുരാക്കന്മാരാണ് സംവിധായകന്‍ ആറ്റ്‌ലീയും തെലുങ്ക്‌നടന്‍ അല്ലു അര്‍ജ്ജുനും. ഇതാദ്യമായി ഇരുവരും ഒന്നിക്കുന്നു എന്ന വാര്‍ത്ത ഇരു ആരാധകരുടെയും പ്രതീക്ഷ കൂട്ടിയിട്ടുണ്ട്. സിനിമയിലേക്ക് നായികയായി കേള്‍ക്കുന്നത് നടി തൃഷ ആയിരിക്കുമെന്നാണ്. അല്ലുഅര്‍ജ്ജുന്‍ ആറ്റ്‌ലീ കോംബോ പോലെ ആദ്യമായിട്ടാണ് അല്ലുവിന് തൃഷ നായികയാകുന്നത്. അതേസമയം സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസുമായി അല്ലു അര്‍ജുന്‍ ഒന്നിക്കുന്നതായി ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതില്‍ തൃഷ കൃഷ്ണന്‍ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്ന് കിംവദന്തികള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും, ആ പ്രോജക്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ Read More…
അഭിനയത്തില്‍ സാമന്തയുടെ റോള്‍മോഡല്‍ ആരാണെന്ന് അറിയാമോ? തെലുങ്കിലെ ഈ സൂപ്പര്‍താരം
ദക്ഷിണേന്ത്യയില്‍ ആരാധകര്‍ ഏറെയുള്ള നടിയാണ് സാമന്താ റൂത്ത് പ്രഭൂ. തമിഴിലും തെലുങ്കിലും മുന്‍നിര നായകന്മാരുടെ നായികയായി മിന്നുന്ന താരം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ബോളിവുഡിലും സാന്നിദ്ധ്യമാണ്. അടുത്തിടെ, മയോസിറ്റിസ് രോഗനിര്‍ണയത്തിന് ശേഷം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവള്‍ ജോലിയില്‍ തിരിച്ചെത്തിയ അവര്‍ വീണ്ടും സിനിമകളുടെ തിരക്കിലേക്ക് അമര്‍ന്നിരിക്കുകയാണ്. അടുത്തിടെ അഭിനയലോകത്തെ തന്റെ പ്രചോദനങ്ങളെയും വെല്ലുവിളികളെയും ഉള്‍ക്കാഴ്ചകള്‍ അടുത്തിടെ താരം പങ്കുവെച്ചിരുന്നു. ഒരു പരിപാടിക്കിടെ തന്റെ അഭിനയ റോള്‍ മോഡലിനെക്കുറിച്ച് ചോദിച്ചപ്പോള്‍, സാമന്ത വെളിപ്പെടുത്തിയത് നടന്‍ അല്ലു അര്‍ജുന്റെ Read More…