ആലിയ ഭട്ടിന് കേരളത്തില്‍ നിരവധി ആരാധകരുണ്ട്. അവരുടെ സിനിമകളും ജീവിതത്തിലെ വിശേഷങ്ങളുമൊക്കെ അവര്‍ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോള്‍ തന്റെ ബാഗില്‍ എന്തൊക്കെയുണ്ട് എന്ന് വെളിപ്പെടുത്തിരിക്കുകയാണ് ആലിയ. മകള്‍ റാഹ ജനിക്കുന്നതിന് മുമ്പ് വ്യായാമവും ജോലിയും തന്റെ ദൈനംദിന ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത കാര്യങ്ങളായിരുന്നു. എന്നാല്‍ അമ്മയായ ശേഷം കാര്യങ്ങള്‍ മാറി മറിഞ്ഞു. കുഞ്ഞ് ജനിച്ചതിന് ശേഷം ജീവിതം വളരെയധികം മാറി. ദിവസത്തില്‍ പല തവണ അവള്‍ക്ക് വലിയ ആലിംഗനവും വലിയ ചുംബനവും നല്‍കണം എന്ന് ആലിയ പറയുന്നു. Read More…
Tag: aliya butt
നീല വസ്ത്രത്തില്‍ ആലിയയെ ചേര്‍ത്ത് പിടിച്ച് രണ്‍ബീര്‍
നീല വസ്ത്രത്തില്‍ ആലിയയെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന രണ്‍ബീറിന്റെ ചിത്രം ശ്രദ്ധ നേടുന്നു. ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. നീല ജാക്കറ്റും അതിന് ചേരുന്ന പാന്റും വെള്ള സ്‌നീക്കറുമാണ് രണ്‍ബീര്‍ ധരിച്ചിരിക്കുന്നത്. വെള്ളടോപ്പും അതിന് ചേരുന്ന ഡ്രൗസറും ഡെനിമിന്റെ ജാക്കറ്റുമാണ് ആലിയ തിരഞ്ഞെടുത്തിരിക്കുന്നത്. ഒപ്പം സ്ലീങ്ങ് ബാഗും വെളുത്ത സ്‌നിക്കറും ആലിയ ധരിച്ചിട്ടുണ്ട്. നീലനിറത്തിലുള്ള വസ്ത്രങ്ങളില്‍ ഇരുവരും വളരെ മനോഹരമായി കാണപ്പെട്ടു. രണ്‍വീര്‍ സിങ്ങിനൊപ്പം Read More…


