Myth and Reality

നേരോ നുണയോ? 26 പട്ടാളക്കാരെ ചൊവ്വാജീവികള്‍ കല്ലുകളാക്കി…! യുദ്ധം സോവ്യറ്റ് സൈന്യവും അന്യഗ്രഹജീവികളും തമ്മില്‍

ചൊവ്വാഗ്രഹ ജീവികളെക്കുറിച്ചുള്ള കെട്ടുകഥകള്‍ക്ക് ലോകത്തുടനീളം വലിയ പ്രചാരമുണ്ട്. ഇക്കാര്യം വിഷയമാക്കി അനേകം സിനിമകളും കഥകളും രചിക്കപ്പെടുകയും അവയൊക്കെ ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അന്യഗ്രഹജീവികളുമായി ഭൂമിയിലെ മനുഷ്യര്‍ യുദ്ധം ചെയ്തു എന്ന് ഒരു രാജ്യത്തിന്റെ രഹസ്യരേഖകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാലോ? എന്നാല്‍ അങ്ങിനെയൊന്നുണ്ട്. സോവ്യറ്റ് യൂണിയന്റെ ശീതയുദ്ധ കാലഘട്ടത്ത് രഹസ്യമായി പ്രസിദ്ധീകരിച്ച സിഐഎ ഫയല്‍, ഉക്രെയ്‌നില്‍ സോവിയറ്റ് സൈനികരും യുഎഫ്ഒയും തമ്മില്‍ നടന്നതായി പറയപ്പെടുന്ന ഏറ്റുമുട്ടലിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. അടുത്തകാലത്ത് വിവരം പുറത്തായതിനെ തുടര്‍ന്ന് ഓണ്‍ലൈനില്‍ വലിയ താല്‍പ്പര്യം Read More…