ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം പലപ്പോഴും യുദ്ധസമാനമാണ്. ഓരോ മത്സരവും കാണുന്ന ക്രിക്കറ്റ് ആരാധകരെ നോക്കിയാല്‍ അറിയാം ഇത് എത്രത്തോളം ആഴത്തിൽ വേരൂന്നിയതാണെന്നും അതിർത്തികൾക്ക് അപ്പുറവും ഇപ്പുറവുമുള്ള ആരാധകർ ആവേശത്തോടെ പിന്തുടരുന്നതുമായ ഒന്നാണെന്ന്. എന്നാൽ , ബ്രിട്ടീഷ് കണ്ടന്റ് ക്രിയേറ്ററായ അലക്സ് വാണ്ടേഴ്‌സ്, ഇത് പരീക്ഷിക്കാനായി ടീം ഇന്ത്യയുടെ നീല ജേഴ്‌സി ഡ്രീം11 ധരിച്ച് പാകിസ്ഥാനില്‍ ലാഹോറിലെ തെരുവുകളിലൂടെ നടക്കുന്ന വീഡിയോ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ടു. വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്. ലാഹോറിന്റെ വിവിധ Read More…

