സ്ഥിരമായി മദ്യപിക്കുന്നവര്‍ ഒരു മാസത്തേക്ക് മദ്യം ഒഴിവാക്കിയാല്‍ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങള്‍ ഒന്ന് പരിശോധിക്കാം. സ്ഥിരമായ മദ്യപാനം നിര്‍ജലീകരണം, കുറഞ്ഞ ധാരണശേഷി, ആശയക്കുഴപ്പം, ഉറക്കത്തകരാര്‍, ക്ഷീണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ശരീരത്തിന് ഉണ്ടാക്കാറുണ്ട്. അമിത കലോറി, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവയും മദ്യപാനത്തിന്റെ ഫലങ്ങളാണ്. കരളിന്റെ പ്രശ്നങ്ങള്‍, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങള്‍ വേറെയും. മദ്യപാനികള്‍ മദ്യം ഉപേക്ഷിക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ വിവരിക്കുകയാണ് ഗുരുഗ്രാം മാരെങ്കോ ഏഷ്യ ഹോസ്പിറ്റല്‍സിലെ ഗ്യാസ്ട്രോളജി ആന്‍ഡ് ഹെപറ്റോബൈലിയറി സയന്‍സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് Read More…
Tag: Alcohol
മദ്യം ഉപേക്ഷിക്കുമ്പോൾ നിങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു? മൂന്നാം ദിവസം മുതല്‍ 90ദിവസത്തിന് ശേഷം വരെ അത്ഭുതമാറ്റങ്ങള്‍!
‘മദ്യപാനം നിർത്തുന്നതിനെക്കുറിച്ച്’ ആളുകൾ സംസാരിക്കുന്നത് നമ്മൾ കേട്ടിട്ടുണ്ട്, എന്നാൽ മദ്യപാനം പൂർണ്ണമായി നിർത്തുമ്പോൾ ശരീരത്തിന് എത്രത്തോളം വലിയ മാറ്റങ്ങൾ സംഭവിക്കുമെന്ന് പലർക്കും അറിയില്ല. മെച്ചപ്പെട്ട ഉറക്കം മുതൽ തിളക്കമുള്ള ചർമ്മം വരെ, ഇതിൻ്റെ ഗുണങ്ങൾ ഹാങ്ഓവർ ഒഴിവാക്കുന്നതിലും അപ്പുറമാണ്. മദ്യം പൂർണ്ണമായി ഒഴിവാക്കിയാൽ നിങ്ങളുടെ ശരീരം എങ്ങനെ സുഖം പ്രാപിക്കാനും രൂപാന്തരപ്പെടാനും തുടങ്ങുമെന്ന് പോഷകാഹാര വിദഗ്ധനായ സുമൻ അഗർവാൾ അടുത്തിടെ തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ ഉൾക്കാഴ്ചകൾ ഒരുപക്ഷേ അടുത്ത ഗ്ലാസ് മദ്യം കഴിക്കാനെടുക്കുമ്പോള്‍ Read More…
ഒന്നര പെഗ് ‘അടി’ നിര്‍ത്തിക്കോ; മദ്യപാനം പാൻക്രിയാറ്റിക് അർബുദ സാധ്യത കൂട്ടും, വൈന്‍ കുഴപ്പമില്ലത്രേ !
ഒരു ഒന്നര പെഗ്ഗുവരെ കഴിച്ചാല്‍ കുഴമില്ല എന്നുള്ളതായിരുന്നു ഇതുവരെ സ്ഥിരം മദ്യപാനികളെ ആശ്വസിപ്പിച്ചിരുന്ന കാര്യം. എന്നാല്‍ പരിമിതമായ തോതിലുള്ള മദ്യപാനം പോലും പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഇതിനായി 25 ലക്ഷം മുതിര്‍ന്നവരുടെ ഡേറ്റ ശേഖരിക്കുകയും 10,000ലധികം പാന്‍ക്രിയാറ്റിക് അര്‍ബുദ കേസുകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുകയും ചെയ്തു. പ്രതിദിനം ഒരു Read More…
രണ്ടു വിദ്യാർഥിനികളെ മദ്യം കൊടുത്ത് പീഡിപ്പിച്ചു; പോക്സോ കേസിൽ 3 പേർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത 2 വിദ്യാർഥിനികളെ മദ്യം കൊടുത്ത് ബോധം കെടുത്തിയ ശേഷം ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 3 പേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. ശംഖുമുഖം ചെറുവെട്ടുകാട് അക്ഷയയിൽ എബിൻ (19), കുര്യാത്തി മാണി റോഡ് കമുകുവിളാകം വീട്ടിൽ അഭിലാഷ് (കുക്കു–24), ബീമാപള്ളി പത്തേക്കറിനു സമീപം ഫൈസർ ഖാൻ (38) എന്നിവരെയാണ് തുമ്പ പൊലീസ് പോക്സോ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കഴക്കൂട്ടത്ത് കഴിഞ്ഞ മാസം 17നായിരുന്നു സംഭവം. മൂന്നംഗ സംഘം രണ്ടു വിദ്യാർഥിനികൾക്ക് തമ്പുരാൻമുക്കിനു Read More…
പണം വേണ്ട.. ദാരിദ്ര്യവുമില്ല; പക്ഷേ യുവാക്കളുടെ പണി ‘ഭിക്ഷാടനം’; ‘തമാശ യാചകര്‍’ യാചിച്ചു വാങ്ങുന്നത് മദ്യവും സിഗററ്റും
വെറുതെ വഴിയരികില്‍ ഇരുന്നു കമ്പനിയടിക്കാന്‍ ചൈനയിലെ വിനോദസഞ്ചാരമേഖലയിലെ നഗരങ്ങളിലെ തെരുവുകളില്‍ യുവാക്കളായ യാചകരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. അപൂര്‍വ്വമായി മാത്രം പണം ചോദിക്കുന്ന ഈ ‘തമാശ യാചകര്‍’ മദ്യത്തിനും സിഗററ്റിനും മറ്റുള്ളവരുമായി പരിചയപ്പെടുന്നതിനും സൗഹൃദം ഉണ്ടാക്കുന്നതിനും വേണ്ടി തെരുവില്‍ ഇരിക്കുകയും പുകവലി, മദ്യപാനം, ചാറ്റിംഗ്, ഫോട്ടോ എടുക്കല്‍ എന്നിവയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഒരു കാര്യവുമില്ലാതെ വെറുതേ കമ്പനിയടിക്കാന്‍ വേണ്ടി മാത്രമുള്ള ഈ ‘വ്യാജയാചകരു’ ടെ പ്രവര്‍ത്തി പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് തലവേദനയായിരിക്കുകയാണ്. അടുത്തിടെ, ‘തമാശ യാചകര്‍’ എന്ന് വിളിക്കപ്പെടുന്ന Read More…
രാത്രിയില്‍ ‘രണ്ട് സ്മോളടിച്ചാല്‍’ എന്ത് സംഭവിക്കും? ഒരു ഗ്രാം മദ്യത്തില്‍ എത്ര കാലറി? അറിഞ്ഞിരിക്കുക
വൈകുന്നേരങ്ങളില്‍ റിലാക്സേഷന് എന്ന പേരില്‍ രണ്ട് സ്മോള്‍ അടിക്കുന്നവരായിരിക്കും അധികവും. എന്നാല്‍ ഈ സമയത്ത് കഴിക്കുന്ന മദ്യം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നതിനാല്‍ ആരോഗ്യത്തിന് ഹാനികരമാണ്. മദ്യം പ്രവര്‍ത്തിച്ച് തുടങ്ങുന്നതിന് പിന്നാലെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പതുക്കെ താളം തെറ്റാനായി ആരംഭിക്കും. പതുക്കെ കണക്ക് കൂട്ടലുകള്‍ പിഴക്കാനായി തുടങ്ങും. പല പ്രശ്നങ്ങളും കടന്നും വരും. അമിതമായി മദ്യം ശരീരത്തിലെത്തുമ്പോള്‍ കരളിനെ ബാധിക്കും. പിന്നാലെ ഫാറ്റിലിവര്‍, മഞ്ഞപ്പിത്തം, സിറോസിസ് എന്നിവയും പതുക്കെ തലപൊക്കി തുടങ്ങും. ഹൃദയത്തിനും സാരമായ ക്ഷീണം അനുഭവപ്പെടാം. Read More…
ദിവസവും ഒരു പെഗ് അടിച്ചാല്‍ എന്താ ഇത്ര പ്രശ്നം? ഞെട്ടിക്കുന്ന പഠനറിപ്പോര്‍ട്ട്
ശരീരത്തിന് ഹാനികരമാണെന്ന് അറിയാമെങ്കിലും പലയാളുകളും മദ്യപിക്കാറുണ്ട്. ദിവസവു നന്നായി മദ്യപിക്കുന്നവരും മിതമായ അളവില്‍ കഴിക്കുന്നവരുമുണ്ട്. മിതമായ മദ്യപാനം ആരോഗ്യത്തിന് അത്ര ഹാനികരമല്ലന്നുമാണ് പൊതുവേയുള്ള അറിവ്. എന്നാല്‍ ഇനി കാര്യങ്ങള്‍ അങ്ങനെയല്ല. ദിവസവും ഓരോ സ്മോള്‍ അകത്താക്കുന്നവരും ആഴ്ചയില്‍ ഒരു ബിയര്‍ അല്ലെങ്കില്‍ വൈന്‍ എന്ന കണക്കില്‍ മദ്യപിക്കുന്നവര്‍ക്കു ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തെല്ലാമാണ്? അന്നനാള കാന്‍സര്‍, മലാശയ കാന്‍സറും തുടങ്ങി ലിവര്‍ സിറോസിസ് വരെ ഇക്കുട്ടരെ ബാധിച്ചേക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ആഴ്ചയിലൊരിക്കല്‍ മദ്യപിക്കുന്നവരില്‍ പ്രമേഹത്തിനുള്ള സാധ്യതയും Read More…







