Oddly News

ഈ സുന്ദരി റീയലല്ല ; സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ആരാധകര്‍; ഇനി ടെലിവിഷന്‍ പരിപാടിയും അവതരിപ്പിക്കും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നല്‍കുന്ന ആകര്‍ഷകമായ ഡിജിറ്റല്‍ ഇന്‍ഫ്‌ലുവന്‍സര്‍ ആല്‍ബ റെനൈ, സ്പെയിനിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ ‘സര്‍വൈവര്‍’ ന്റെ ഒരു പ്രത്യേക സെഗ്മെന്റിന്റെ അവതാരകയാകാന്‍ ഒരുങ്ങുന്നു. ടെലിവിഷന്‍ ഭീമനായ മീഡിയസെറ്റ് സ്പെയിനിന്റെ അനുബന്ധ സ്ഥാപനമായ ബീ എ ലയണ്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സൃഷ്ടിച്ച ആല്‍ബ റെനൈ ഇന്‍സ്റ്റാഗ്രാമില്‍ പതിനായിരത്തിലധികം ആരാധകരെ ആകര്‍ഷിച്ച് ഇന്‍സ്റ്റാഗ്രാം സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ്. യഥാര്‍ത്ഥമല്ലെങ്കിലും ളരെ സുന്ദരിയായ യുവതിയുടെ ഇമേജാണ് ആല്‍ബ റൈന എന്ന നിര്‍മ്മിതബുദ്ധി സുന്ദരിയ്ക്ക്. 350 യുവാക്കളുടെ ഒരു ഫോക്കസ് Read More…