Crime

നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള ചരിത്രത്തിലെ മൂന്നാമത്തെ വധശിക്ഷ ; അമേരിക്കയിലെ അലബാമയില്‍ നടപ്പാക്കി

ചരിത്രത്തിലെ നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള ഒരു വധശിക്ഷ അമേരിക്ക നടപ്പാക്കി. 1994-ല്‍ ഒരു ഹിച്ച്ഹൈക്കറെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 50 കാരനായ കാരി ഡെയ്ല്‍ ഗ്രേസണ്‍ എന്നയാളെയാണ് വധശിക്ഷയ്ക്ക് ഇരയാക്കിയത്. ഒരു അലബാമ ജയിലില്‍ വെള്ളിയാഴ്ചയായിരുന്നു കൃത്യം നടപ്പാക്കിയത്. തെക്കന്‍ അലബാമയിലെ സി. ഹോള്‍മാന്‍ കറക്ഷണല്‍ ഫെസിലിറ്റിയില്‍ വച്ചാണ് ഗ്രേസനെ വധിച്ചതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് പറയുന്നു. നൈട്രജന്‍ ഗ്യാസ് ഹൈപ്പോക്സിയ വഴി വധശിക്ഷയ്ക്ക് വിധേയനാകുന്ന ലോകത്തിലെ മൂന്നാമത്തെ വ്യക്തിയായിട്ടാണ ഈ കൊലപാതകി മാറിയത്്. തടവുകാരന്റെ മുഖത്ത് Read More…

Oddly News

ഒരാള്‍ നിലവിളിച്ചാല്‍ മറ്റൊരാളും നിലവിളിക്കും… 70 മില്യണില്‍ ഒരു സാധ്യത; ഒരേപോലെയുള്ള രണ്ട് ഇരട്ടകള്‍ക്ക് ജന്മം നല്‍കി യുവതി

അലബാമയിലെ യുവതി 70 മില്യണില്‍ ഒരു സാധ്യത മാത്രമുള്ള ഒരേപോലെയുള്ള രണ്ട് ഇരട്ടകള്‍ക്ക് ജന്മം നല്‍കി. ഹന്ന കാര്‍മാക്ക് എന്ന സ്ത്രീയ്ക്കും ഭര്‍ത്താവ് മൈക്കിളിനുമാണ് ഒരുപോലെയിരിക്കുന്ന നാലു കുട്ടികള്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, ഗര്‍ഭാവസ്ഥയില്‍ 27 ആഴ്ചകള്‍ക്കുള്ളില്‍, ഹന്ന എവ്ലിന്‍, ഡേവിഡ്, ഡാനിയേല്‍, അഡലിന്‍ എന്നിങ്ങനെ നാലു കുട്ടികള്‍ക്കാണ് ജന്മം നല്‍കിയത്. ഹന്ന കാര്‍മാക്കും ഭര്‍ത്താവ് മൈക്കിളും ഒന്നര വര്‍ഷം മുമ്പ് തങ്ങള്‍ കുഞ്ഞുങ്ങളെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സോണോഗ്രാം തങ്ങള്‍ക്ക് ക്വാഡുകളുണ്ടെന്ന് വെളിപ്പെടുത്തിയപ്പോള്‍ അവര്‍ ഞെട്ടി. Read More…