കുരുന്നുകളെ സംബന്ധിക്കുന്ന വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ കാഴ്ച്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ഡൽഹിയിൽ നിന്നുള്ള ഒരു മൂന്നുവയസുകാരിയുടെ ഗെറ്റ് റെഡി വിത്ത് മി (GRWM) വീഡിയോയാണ് നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. വൈറലാകുന്ന വീഡിയോയുടെ തുടക്കത്തിൽ താനൊരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്ന് പറഞ്ഞുകൊണ്ട് പിങ്ക് നിറത്തിലുള്ള തന്റെ പരമ്പരാഗത വസ്ത്രമായ ലെഹെങ്കയുമായി നിൽക്കുന്ന അക്ഷ്വി മാത്തൂർ എന്ന് പേരുള്ള ഒരു മൂന്നുവയസുകാരിയെയാണ് കാണുന്നത്. തുടർന്ന് മനോഹരമായ ലെഹെങ്ക ധരിച്ച് എത്തുന്ന അക്ഷ്വിയെ കണ്ട് നെറ്റിസൺസ് അമ്പരന്നെന്ന് പറയാം. View Read More…