Movie News

അക്ഷയ്കുമാറുമായി പ്രണയമുണ്ടായിരുന്നതായി ഷീബ ആകാശ് ; വേര്‍പിരിഞ്ഞശേഷം സൗഹൃദം പോലുമില്ല

ഒരു കാലത്ത താന്‍ ബോളിവുഡിലെ ആക്ഷന്‍താരം അക്ഷയ്കുമാറുമായി പ്രണയത്തിലായിരുന്നെന്ന് സമ്മതിച്ച് മുന്‍ നടി ഷീബ ആകാശ്ദീപ്. പിങ്ക് വില്ലയുമായുള്ള ഒരു പുതിയ ചാറ്റിലാണ് താനും അക്ഷയ്കുമാറും തമ്മിലുണ്ടായിരുന്ന പ്രണയകാലത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും വെളിപ്പെടുത്തിയത്. 1992-ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബോണ്ട് എന്ന സിനിമയുടെ സെറ്റില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പരസ്പരം ഇഷ്ടമായി ബന്ധം ആരംഭിച്ചെങ്കിലും അവരുടെ പ്രണയം താമസിയാതെ അവസാനിച്ചു. എപ്പോഴെങ്കിലും അക്ഷയ് കുമാറുമായി ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു ഷീബയുടെ മറുപടി. ”നിങ്ങള്‍ ചെറുപ്പവും അടുത്ത് ജോലി ചെയ്യുന്നതുമായിരിക്കുമ്പോള്‍ പ്രണയത്തില്‍ Read More…

Celebrity

അക്ഷയ് 10,000 രൂപ കൂലിനല്‍കി; അപ്രതീക്ഷിത ഓട്ടത്തെക്കുറിച്ച് മുംബൈയിലെ ഓട്ടോഡ്രൈവര്‍

ലോകത്ത് ഉടനീളം അനേകം ആരാധകരുള്ള ബോളിവുഡിലെ ആക്ഷന്‍ ഹീറോമാരില്‍ ഒരാളാണെങ്കിലും അക്ഷയ് കുമാറിന്റെ മാനുഷികമായ മറ്റൊരുവശം ആരാധകര്‍ക്ക് അത്ര പരിചയം കാണാനിടയില്ല. അതിന് ഒരു ഉദാഹരണമായി മാറുന്നുണ്ട് മുംബൈയിലെ ആദ്യത്തെ വനിതാ ഓട്ടോറിക്ഷാ ഡ്രൈവര്‍ എന്ന് കരുതുന്ന ഛായാ മോഹിതെയുമായുള്ള താരത്തിന്റെ കണ്ടുമുട്ടല്‍. സിനിമാക്കഥയെ വെല്ലുന്ന രീതിയിലായിരുന്നു അക്ഷയ് കുമാറും അദ്ദേഹത്തിന്റെ ആരാധനാപാത്രമായ ഓട്ടോറിക്ഷാ തൊഴിലാളിയും തമ്മിലുള്ള കൂടിക്കാഴ്ച. മുംബൈയിലെ ആദ്യത്തെ വനിതാ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍ ഒരാള്‍ എന്ന നിലയിലുള്ള ഛായയുടെ വീഡിയോ കണ്ടത് മുതലാണ് അക്ഷയ് Read More…

Movie News

അക്ഷയ്കുമാറിന്റെയും സല്‍മാന്റെയും ചിത്രങ്ങള്‍ തള്ളി ; കങ്കണ ഉപേക്ഷിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ്

ബോളിവുഡില്‍ നിലപാടുകള്‍ ഉള്ള അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് പാര്‍ലമെന്റ് അംഗം കൂടിയായ കങ്കണാ റണാവത്ത്. നിലപാടുകളുടെ പേരില്‍ താരം സൂപ്പര്‍താരങ്ങളുടേത് അടക്കം നടി നിരസിച്ച സിനിമകളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ കൂടിയാണ്. തന്റെ പുതിയ സിനിമ എമര്‍ജന്‍സിയുടെ പ്രമോഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട് താന്‍ നിരസിച്ച സൂപ്പര്‍ഹിറ്റുകളുടെ ഒരു പട്ടിക തന്നെ താരം നിരത്തി. ‘എമര്‍ജന്‍സി’യുടെ പ്രൊമോഷണല്‍ അഭിമുഖത്തിനിടെ, അക്ഷയ് കുമാര്‍ തനിക്ക് വാഗ്ദാനം ചെയ്ത പ്രധാന സിനിമകള്‍ നിരസിച്ച കാര്യം താരം ഓര്‍ത്തു. അതിനൊക്കെ ഓരോ കാരണങ്ങളുണ്ടെന്ന് അവള്‍ Read More…

Movie News

വിവാഹനിശ്ചയംവരെ നടത്തി, കല്യാണത്തിലെത്തിയില്ല ; അക്ഷയ്കുമാറുമായുള്ള ബന്ധത്തെക്കുറിച്ച് രവീണ

ഒരുകാലത്ത് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെട്ട കഥയായിരുന്നു അക്ഷയ്കുമാര്‍ രവീണ ടണ്ടനും തമ്മിലുള്ളത്. എന്നാല്‍ ബോളിവുഡില്‍ വലിയ സംസാര വിഷയമായിട്ടും ഇരുവരും ഒന്നിച്ചില്ല. അക്ഷയ്കുമാര്‍ നടി ട്വിങ്കിള്‍ഖന്നയെ വിവാഹം കഴിച്ച് മനോഹരമായ കുടുംബജീവിതം നയിക്കുമ്പോള്‍ രവീണയും മറ്റൊരാളെ വിവാഹം കഴിച്ച് മറ്റൊരു ജീവിതവും നയിക്കുന്നു. 1994 ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ മൊഹ്റയ്ക്ക് ശേഷം രവീണ ടണ്ടന്റെയും അക്ഷയ് കുമാറിന്റെയും പ്രണയം തുടങ്ങിയത്. ഇത് പെട്ടെന്ന് ബോളിവുഡിലെ ഏറ്റവും ചൂടേറിയ വിഷയങ്ങളിലൊന്നായി മാറി. 90-കളുടെ അവസാനത്തില്‍ ഇരുകുടുംബങ്ങളുമൊത്ത് വിവാഹനിശ്ചയം Read More…

Movie News

14 വര്‍ഷത്തെ നീണ്ട ഇടവേള ; അക്ഷയ്കുമാറും പ്രിയദര്‍ശനും വീണ്ടും കോമഡിക്കായി ഒന്നിക്കുന്നു

ഹിന്ദിസിനിമയിലെ ഏറ്റവും മികച്ച സംവിധായകനും നടനും തമ്മിലുള്ള കോംബോയാണ് പ്രിയദര്‍ശനം അക്ഷയ്കുമാറും. ഹേരാഫേരിലും ഗരംമസാലയും ഭൂല്‍ഭൂലയ്യയും അടക്കം ഏഴിലധികം ചിത്രങ്ങളാണ് ഇരുവരും ചേര്‍ന്ന് ചെയ്തത്. നീണ്ട 14 വര്‍ഷത്തിന് ശേഷം ഇരുവരും വീണ്ടും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരം പുറത്തുവിട്ടില്ല. വെള്ളാനകളുടെ നാടിന്റെ ഹിന്ദി പതിപ്പായ ഖട്ടാമീഠ ആയിരുന്നു ഇരുവരും അവസാനമായി ഒന്നിച്ച സിനിമ. 2010 ല്‍ പുറത്തുവന്ന ഈ സിനിമയ്ക്ക ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നതായി ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ Read More…