സൂറത്ത്: ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ചുറിയടിക്കുന്ന താരമായി മേഘാലയയുടെ ആകാശ് കുമാര്‍ ചൗധരി.അരുണാചല്‍ പ്രദേശിനെതിരായ രഞ്‌ജി ട്രോഫി പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തില്‍ തുടരെ എട്ട് സിക്‌സറടിച്ചാണ് ആകാശ് 50 കടന്നത്.ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരോവറില്‍ ആറ് സിക്‌സറടിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ്. ഗാരി സോബേഴ്‌സും രവി ശാസ്‌ത്രിയുമാണു മുന്‍ഗാമികള്‍. മേഘാലയ ആറിന് 576 റണ്ണെന്ന നിലയില്‍ നില്‍ക്കേ എട്ടാമനായാണ് ആകാശ് ക്രീസിലെത്തിയത്. ഇന്നിങ്‌സിലെ 126-ാം ഓവറിലാണു വെടിക്കെട്ട് തുടങ്ങിയത്. ഇടംകൈയന്‍ സ്‌പിന്നര്‍ ലിമാര്‍ Read More…

