Sports

‘ഗംഭീര്‍ ട്രക്ക് ഡ്രൈവറുടെ കോളറില്‍ പിടിച്ചു…” ഇന്ത്യന്‍ കോച്ചിന്റെ ദേഷ്യത്തെക്കുറിച്ച് മുന്‍ സഹതാരം

ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന്റെ ഇന്ത്യന്‍ ടീമിനോടുള്ള ആത്മാര്‍ത്ഥതയും ആവേശവും ചരിത്രമാണ്. കളിക്കാരനായിരുന്നപ്പോഴും കമന്റേറ്ററായിരുന്നപ്പോഴും ഇന്ത്യന്‍ ടീമിനോടുള്ള അദ്ദേഹത്തിന്റെ സമീപനവും വൈകാരികതയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇന്ത്യയുടെ പരിശീലകനായി ടെസ്റ്റില്‍ അരങ്ങേറുന്ന ഗംഭീറിന്റെ വൈകാരികതയെക്കുറിച്ചും ആക്രമണോത്സുകമായ രീതികളുടേയും മറ്റൊരു വശം ചൂണ്ടിക്കാട്ടിത്തരികയാണ് മുന്‍ സഹതാരമായിരുന്ന ആകാശ് ചോപ്ര. യുട്യൂബര്‍ രാജ് ഷമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗംഭീറിന്റെ തീക്ഷ്ണമായ സ്വഭാവത്തെ സംഗ്രഹിക്കുന്ന ഒരു പ്രത്യേക സംഭവം ചോപ്ര വിവരിച്ചു. അവര്‍ ഡല്‍ഹിയില്‍ ആയിരുന്ന കാലത്ത്, ഗംഭീര്‍ Read More…