Hollywood

ബ്രിട്ടീഷ് റാപ്പര്‍ അകാലയുമായി രണ്ടു ദിവസം ഹോട്ടലില്‍ ; ആഞ്ജലീനാ ജോളി വീണ്ടും പ്രണയത്തില്‍?

സൂപ്പര്‍താരം ബ്രാഡ്പിറ്റുമായി വേര്‍പിരിഞ്ഞ ശേഷം കുടുംബത്തെയും കുട്ടികളെയും സ്വന്തം കാര്യവുമൊക്കെ നോക്കി വീടിനുള്ളില്‍ കഴിഞ്ഞിരുന്ന ഹോളിവുഡ് താരറാണി ആഞ്ജലീന ജോളി വീണ്ടും പ്രണയത്തില്‍. നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ താരം അടുത്തിടെ ബ്രിട്ടീഷ് റാപ്പറായ അകാലയുമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ലണ്ടനിലായിരുന്ന താരം അകാലയെ അവിടേയ്ക്ക് വിളിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ആഡംബര ഹോട്ടലില്‍ രണ്ട് രാത്രികള്‍ ഒരുമിച്ച് ചിലവഴിച്ചിരുന്നു. ഓസ്‌ക്കര്‍ പ്രതീക്ഷയോടെ നീങ്ങുന്ന തന്റെ പുതിയ സിനിമ ‘മരിയ’ പ്രമോട്ട് ചെയ്യുന്നതിനായിട്ടായിരുന്നു ആഞ്ജലീന ലണ്ടനില്‍ എത്തിയത്. ”ആഞ്ജലീനയും അകാലയും Read More…