ന്യൂഡല്‍ഹി: ആശയ വിനിമയത്തിന് ഫോണുകളെയോ ഇന്റര്‍നെറ്റിനെയോ കാര്യമായി ആശ്രയിക്കാറില്ലെന്നു ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍. എന്നാല്‍ സാധാരണക്കാര്‍ക്ക് അറിയാത്ത മറ്റ് ആശയവിനിമയ മാര്‍ഗങ്ങള്‍ തനിക്കു ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റും വ്യാപകമായ ഈ കാലഘട്ടത്തില്‍ എങ്ങനെയാണ് ആശയവിനിമയം നടത്തുന്നത് എന്ന ചോദ്യത്തിന്, വികസിത് ഭാരത് യങ് ലീഡേഴ്‌സ് സംവാദത്തില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ‘വ്യക്‌തിപരമായ ഉപയോഗത്തിനൊഴികെ ഞാന്‍ ഇന്റര്‍നെറ്റോ ഫോണോ ഉപയോഗിക്കുന്നില്ല എന്നത് സത്യമാണ്. ഞാന്‍ അവയില്ലാതെ കാര്യങ്ങള്‍ നടത്തുന്നു. ചിലപ്പോള്‍, വിദേശത്തുള്ളവരെ Read More…
Tag: Ajit Doval
ബാര്‍ബര്‍ഷോപ്പില്‍നിന്ന് കിട്ടിയ മുടിനാരിഴയില്‍നിന്നു ലഭിച്ചത് പാക് അണ്വായുധ രഹസ്യം; അതാണ് അജിത് ഡോവല്‍!
കീറി വസ്‌ത്രം ധരിച്ച് പൊടിപടലങ്ങള്‍ നിറഞ്ഞ വീഥികളിലൂടെ അദ്ദേഹം ആരും ശ്രദ്ധിക്കപ്പെടാതെ നടന്നുനീങ്ങി. 1980 കളില്‍ പാകിസ്‌താനിലെ ഇസ്‌ലാമാബാദില്‍ ഭിക്ഷാടകനായി നീങ്ങിയ അദ്ദേഹത്തെ ഇന്ന് ലോകമറിയും, അജിത് ഡോവല്‍! ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്. പാക് അണ്വായുധ രഹസ്യം അജിത് ഡോവല്‍ കണ്ടെത്തിയത് വിവരിക്കുന്നത് ഡി. ദേവദത്ത് എഴുതിയ ‘ഓണ്‍ എ മിഷന്‍, ക്രോണിക്കിള്‍സ് ദീസ് ഡേറിങ് ഓപ്പറേഷന്‍സ്’ എന്ന പുസ്‌തകത്തിലാണ്. ദോവലിനെക്കുറിച്ച് ദേവദത്ത് എഴുതിയത് ഇങ്ങണെ: ഒരു സാധാരണ നിരീക്ഷകന് അദ്ദേഹം മറ്റൊരു ഭിക്ഷക്കാരനായിരുന്നു, നാണയങ്ങള്‍ Read More…


