Celebrity

ഈ താരദമ്പതികളുടെ ആസ്തി 1000 കോടി; ദുബായില്‍ 16 കോടിയുടെ ആഡംബരവില്ല

ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇവര്‍ക്ക് ഏതാണ്ട് 1056 കോടിയാണ് ആസ്തി. അതില്‍ കൂടുതല്‍ പങ്കും റിയല്‍ എസ്റ്റേറ്റിലാണ് ഇരുവരും നിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഒരുപാട് വീടുകള്‍ ഇരുവര്‍ക്കുമുണ്ട്. ദുബായിലെ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റില്‍ സ്ഥിതിചെയ്യുന്ന ആഡംബര വില്ലയും അതില്‍പ്പെടും. 2015ലാണ് സാങ്ച്വറി ഫോള്‍ഡ് എന്ന പോഷ് മേഖലയില്‍ സ്ഥിതിചെയ്യുന്ന വില്ല താരങ്ങള്‍ സ്വന്തമാക്കിയത്.16 കോടിയാണ് വില വരുന്നത്. ഹോം ഓട്ടോമേഷന്‍, ഹോം തിയറ്റര്‍, സ്വിമ്മിങ് പൂള്‍ തുടങ്ങിയവ ഇവിടെയുണ്ട്. റിസോര്‍ട്ടിന്റ Read More…

Celebrity

ദുബായിലെ പരിപാടിയില്‍ ആഷ് ‘ബച്ചന്‍’ വാല് ഉപേക്ഷിച്ചു; ഐശ്വര്യാ- അഭിഷേക് വേര്‍പിരിയല്‍ അഭ്യൂഹം വീണ്ടും

ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടെന്ന കാര്യം ദീര്‍ഘനാളായി ഇന്റര്‍നെറ്റിലെ പ്രധാന വിശേഷങ്ങളിലൊന്നാണ്. എന്നാല്‍ ഇരുവരും ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുകയോ പ്രതികരിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. എന്നാല്‍ ആഷ് ‘ബച്ചന്‍’ എന്ന തന്റെ കുടുംബപ്പേര് ഒഴിവാക്കിയതിന്റെ ഏറ്റവും പുതിയ രൂപമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിനെ ഇളക്കിമറിക്കുന്നത്. ദുബായില്‍ നടന്ന ഐശ്വര്യ പങ്കെടുത്ത ഒരു പരിപാടിയില്‍ താരം വേദിയിലേക്ക് വന്നപ്പോള്‍ എഴുതിക്കാട്ടിയത് ഐശ്വര്യാറായി എന്നായിരുന്നു. നടിയുടെ വീഡിയോ ദുബായ് വിമന്‍ എസ്റ്റാബ്ലിഷ്‌മെന്റ് അവരുടെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശസ്തമായ പരിപാടിയില്‍ Read More…

Celebrity

ഇതാണ് കേള്‍ക്കാന്‍ കാതോര്‍ത്തിരുന്ന ആ സൗന്ദര്യ രഹസ്യം; വെളിപ്പെടുത്തലുമായി ഐശ്വര്യ റായ്‌

ഇന്ത്യയിലെ സൗന്ദര്യ റാണി. നമ്മുടെ സൗന്ദര്യ സങ്കല്‍പ്പത്തിന് ഒരു പര്യായം മാത്രമാണ് ഉള്ളത്. അതേ ഐശ്വര്യ റായി തന്നെ . എന്നാല്‍ ഐശ്വര്യയ്ക്ക് പ്രായം 51 ആയി എന്നാല്‍ സൗന്ദര്യത്തിന് ഒരു മങ്ങലും ഏറ്റട്ടില്ല. പലപ്പോഴും ഐശ്വര്യ റായിയുടെ സൗന്ദര്യം കണ്ട് നിങ്ങള്‍ ചിന്തിച്ചട്ടുണ്ടാകാം എങ്ങനെ ഈ പ്രായത്തിലും സൗന്ദര്യം സംരക്ഷിക്കുന്നതെന്ന്. ഇപ്പോള്‍ തന്റെ സൗന്ദര്യ പരിപാലനത്തിന്റെ രഹസ്യം പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ. യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ജലാംശം Read More…

Celebrity Featured

ശിവരാജുണ്ടെങ്കില്‍ ഐശ്വര്യയെ ആര്‍ക്കും തൊടാനാകില്ല; ബോളിവുഡില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന അംഗരക്ഷകന്‍

രാഷ്ട്രീയക്കാര്‍ കഴിഞ്ഞാല്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ അവരുടെ സംരക്ഷണത്തിനായി വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കാറുള്ളത്. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ദളപതി വിജയ്, തുടങ്ങി നിരവധി അഭിനേതാക്കള്‍ വിമാനത്താവളങ്ങളിലും പാര്‍ട്ടികളും വിവാഹങ്ങളും പോലുള്ള വലിയ പരിപാടികളിലുമൊക്ക എത്തുന്നത് ബോഡിഗാര്‍ഡുകളുടെ അകമ്പടിയോടെയാണ്. ബച്ചന്‍ കുടുംബത്തെ സംരക്ഷണത്തിനും ബോഡിഗാര്‍ഡുകള്‍ ഉണ്ട്. അതില്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയനായ ഒരാളാണ് ശിവരാജ്. ബച്ചന്‍ കുടുംബത്തിലെ ഏറ്റവും ജനപ്രിയ സെലിബ്രിറ്റികളില്‍ ഒരാളായ ഐശ്വര്യ റായ് ബച്ചന്റെ അംഗരക്ഷകന്‍ എന്ന നിലയിലാണ് ശിവരാജ് സോഷ്യല്‍മീഡിയയുടെ പ്രിയങ്കരനായത്. 2015-ല്‍ Read More…

Celebrity

ഐശ്വര്യ-അഭിഷേക് വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടയില്‍ സല്‍മാനെ കണ്ട് ആരാധ്യ ബച്ചന്‍ ? വീഡിയോ വൈറല്‍

ബോളിവുഡ് താരം സല്‍മാന്‍ഖാന്റെയും ഐശ്വര്യ റായിയുടേയും പ്രണയകഥ അവരെ പോലെ തന്നെ ഒരു കാലത്ത് ആരാധകരും ആഘോഷമാക്കിയ ഒന്നാണ്. 1999-ലെ റൊമാന്റിക് ഡ്രാമയായ ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് സല്‍മാനും ഐശ്വര്യയും ഡേറ്റിംഗ് ആരംഭിച്ചത്. സല്‍മാന്‍ ഒരു മദ്യപാനിയായിരുന്നെന്നും മദ്യപിച്ച് വാക്കാലും ശാരീരികമായും വൈകാരികമായും തന്നെ ഉപദ്രവിച്ചുവെന്നും ഐശ്വര്യ ആരോപിച്ചതിനെത്തുടര്‍ന്ന് 2002-ല്‍ അവര്‍ പിരിഞ്ഞു. ഇരുവരുടേയും വേര്‍പിരിയലിന് ശേഷം സല്ലു മറ്റൊരു വിവാഹം കഴിച്ചില്ല. എന്നാല്‍ ഐശ്വര്യ പിന്നീട് അഭിഷേക് Read More…

Celebrity

ഐശ്വര്യ റായ് – അഭിഷേക് ബച്ചന്‍ വിവാഹമോചന കിംവദന്തി; ട്രോളന്മാരെ കുറിച്ച് നവ്യ നവേലി നന്ദ

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരുടെയും മകള്‍ ആരാധ്യയും ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ്. ബച്ചന്‍ കുടുംബത്തിലെ വിശേഷങ്ങള്‍ക്ക് എപ്പോഴും ആരാധകര്‍ ചെവിയോര്‍ക്കാറുണ്ട്. എന്നാല്‍ ബച്ചന്‍ കുടുംബത്തില്‍ നിന്ന് അടുത്തിടെയായി പുറത്ത് വരുന്ന വാര്‍ത്തകള്‍ അത്ര നല്ലതല്ലായിരുന്നു. അഭിഷേകും ഐശ്വര്യയും വേര്‍പിരിയലിന്റെ വക്കിലാണെന്ന വാര്‍ത്തകളായിരുന്നു പുറത്ത് വന്നു കൊണ്ടിരുന്നത്. ആഡംബര പൂര്‍ണായി നടന്ന അനന്ത് അംബാനി- രാധിക വിവാഹത്തില്‍ ബച്ചന്‍ കുടുംബം ഒന്നിച്ച് എത്തിയപ്പോള്‍ ആരാധ്യയും ഐശ്വര്യയും ഒറ്റയ്ക്കായിരുന്നു എത്തിയത്. ഇതോടെ താരദമ്പതികളുടെ വേര്‍പിരിയല്‍ വാര്‍ത്തയും Read More…

Movie News

വിവേകുമായുള്ള പ്രണയത്തിനിടയിലും ഐശ്വര്യ സല്‍മാനുമായി ബന്ധം പുലര്‍ത്തിയിരുന്നോ ? സൊഹൈല്‍ ഖാന്‍ പറയുന്നു

ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും ഐശ്വര്യാ റായുമായി ഉണ്ടായിരുന്ന പ്രണയബന്ധം ഒരു കാലത്ത് വളരെ ചര്‍ച്ചയായിരുന്ന ബന്ധമായിരുന്നു. അവരുടെ ബന്ധം ബോളിവുഡ് ചരിത്രത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഒന്നുമായിരുന്നു. 2007-ല്‍ അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നതിന് മുമ്പ് വിവേക് ഒബ്റോയിയുമായി ഐശ്വര്യ പ്രണയത്തിലായിരുന്നു. സല്‍മാന്‍ ഖാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമായിരുന്നു വിവേക് ഒബ്‌റോയിയുമായി ഐശ്വര്യ പ്രണയത്തിലായത്. എന്നാല്‍, വിവേകിനൊപ്പം ഉണ്ടായിരുന്നപ്പോഴും ഐശ്വര്യ സല്‍മാനുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് പലര്‍ക്കും അറിയില്ല. സല്‍മാന്റെ സഹോദരന്‍ സൊഹൈല്‍ ഖാനാണ് ഇക്കാര്യം Read More…

Lifestyle

ഐശ്വര്യറായിയേ പോലെ തിളങ്ങണോ? ഈ ഫേസ്പാക്ക് ഒന്നു പരീക്ഷിക്കു

ഐശ്വര്യറായിയുടെ ചര്‍മസൗന്ദര്യം ശ്രദ്ധിക്കാത്ത സൗന്ദര്യാരാധകര്‍ കുറവായിരിക്കും. അതുപോലെ മനോഹരമായ ചര്‍മം സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്? തിരക്കേറിയ ഷൂട്ടിനിടയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചര്‍മത്തിന് തിളക്കവും ഉന്മേഷവും നല്‍കാന്‍ ഐശ്വര്യറായി പ്രയോഗിക്കുന്ന ഒരു ഫേസ്പാക്കാണ് ഇത്. തൈര് വെള്ളരിക്ക തേന്‍ എന്നിവയാണ് ഇതിനാവശ്യമായ ചേരുവകള്‍. നന്നായി അരച്ചെടുത്ത വെള്ളരിക്കയിലേക്ക് 1 ടീസ്പൂണ്‍ തൈരും 1 ടീസ്പൂണ്‍ തേനും ചേര്‍ക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയാം. അരച്ചെടുത്ത തക്കാളിയും വെള്ളരിക്കയും മിക്സ് Read More…

Movie News

ഐശ്വര്യാറായിയുമായി അഭിനയിക്കമ്പോള്‍ മികച്ച കെമിസ്ട്രി; കാരണമിതാണെന്ന് വിക്രം

ഐശ്വര്യ റായിയും വിക്രമും പൊന്നിയിന്‍ സെല്‍വന്‍, രാവണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടിട്ടുണ്ട്, അവരുടെ ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി ആരാധകര്‍ക്ക് ഏറെയിഷ്ടമാണ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ഇതിന് കാരണമെന്താണെന്ന് വിക്രം പറഞ്ഞു. മണിരത്നത്തിന്റെ രാവണില്‍ ആഷിനും അഭിഷേകിനും ഒപ്പം വിക്രം അഭിനയിച്ചിരുന്നു. രണ്ടുപേരും തന്റെ സുഹൃത്തുക്കളാണെന്നും വിക്രം പറയുന്നു. ”അഭിഷേക് എന്റെ വളരെ അടുത്ത സുഹൃത്താണ്, അതിനാല്‍ കുടുംബവും സുഹൃത്തുക്കളായി മാറുന്നു. ഒരുമിച്ചുള്ള ഒരു സീനും ഇല്ലെങ്കിലും താനും ഐശ്വര്യയും തമ്മിലുള്ള ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി മികച്ചതാണ്. Read More…