Oddly News

ഒരു വർഷമായി യുവതി ഉണ്ണുന്നതും ഉറങ്ങുന്നതും വിമാനത്താവളത്തില്‍ ! ദി ടെർമിനൽ’ സിനിമയെ അനുസ്മരിപ്പിക്കുന്നതെന്ന് സോഷ്യൽ മീഡിയ- വീഡിയോ

സ്റ്റീവൻ സ്പീൽബെർഗ് സംവിധാനം ചെയ്ത് ടോം ഹാങ്ക്സ് അഭിനയിച്ച ‘ദി ടെർമിനൽ’ എന്ന സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വീഡിയോ എക്‌സിൽ വൈറലായതോടെ വലിയ ചർച്ചകൾക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്. മലേഷ്യയിലെ ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ഒരു വർഷമായി ഒരു ചൈനീസ് യുവതി താമസിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും സൂചനയുണ്ട്. വിമാനത്താവളത്തിനുള്ളിൽ കഴിയുന്ന യുവതിയുടെ വീഡിയോ വൈറൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, വിമാനത്താവളത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളോട് യുവതി പ്രകോപിതയായി തട്ടിക്കയറുന്നത് കാണാം. മറ്റൊരാളോട് ഉച്ചത്തിൽ സംസാരിക്കുന്ന Read More…

The Origin Story

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റെയിൽവേ സ്റ്റേഷൻ; വിമാനത്താവളത്തെ വെല്ലുന്ന ആഢംബരം, ആരാണ് ഇതിന്റെ ഉടമ ? -വീഡിയോ

ഇന്ത്യയിലെ ഒരു റെയിൽവേ സ്റ്റേഷന്‍ എന്നാൽ സാധാരണയായി തിരക്കും, ശബ്ദവും, റെയില്‍വേ ​അനൗണ്‍സ്മെന്റും അന്തരീക്ഷത്തിൽ ചായ, കാപ്പി.. എന്ന വിളികളും ഒക്കെയാണ്. എന്നാൽ ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കുന്ന നിമിഷം തന്നെ ഈ രംഗം പൂർണ്ണമായും മാറുന്നു. ഒരു സ്വകാര്യ കമ്പനി നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷനാണിത്, രാജ്യത്തെ ട്രെയിൻ യാത്രയുടെ ഭാവി എന്തായിരിക്കുമെന്നുള്ളതിന്റെ സൂചനയാണിത്. മുമ്പ് ഹബീബ്ഗഞ്ച് എന്നറിയപ്പെട്ടിരുന്ന ഈ സ്റ്റേഷൻ, ഒരു പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ (Public-Private Partnership) ഏകദേശം 450 Read More…

Crime

ബ്രായ്ക്കുള്ളില്‍ ആമകളെ ഒളിപ്പിച്ച് വിമാനത്താവളത്തിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതി പിടിയിൽ

മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരിശോധനാ കേന്ദ്രത്തിലൂടെ കടന്നുപോകാൻ ശ്രമിക്കവെ ബ്രായ്ക്കുള്ളില്‍ രണ്ട് ആമകളെ ഒളിപ്പിച്ച ഫ്ലോറിഡ സ്വദേശിനിയായ യുവതിയെ പിടികൂടിയതായി യുഎസ് ആസ്ഥാനമായുള്ള സുരക്ഷാ ഏജൻസിയായ ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (TSA) അറിയിച്ചു. യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ആമകളിൽ ഒന്ന് ജീവനോടെയില്ലായിരുന്നുവെന്നും സുരക്ഷാ ഏജൻസി അറിയിച്ചു. “ശരീരത്തിലെ സ്വകാര്യ സ്ഥലങ്ങളിൽ മൃഗങ്ങളെ ഒളിപ്പിച്ച് വിമാനത്താവള സുരക്ഷയിലൂടെ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത് നിർത്തുക,” TSA ഫേസ്ബുക്കിൽ കുറിച്ചു. “നിങ്ങളുടെ വളർത്തുമൃഗങ്ങളോടൊപ്പം യാത്ര ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, നിങ്ങൾക്ക് തീർച്ചയായും അതിന് Read More…

Lifestyle

പാസ്പോർട്ടിലെ ഫോട്ടോയുമായി സാമ്യമില്ല; എയർപോർട്ടിൽ യുവതിയുടെ മേക്കപ്പ് തുടച്ചുമാറ്റിച്ച് അധികൃതർ

ഇമിഗ്രേഷൻ കൗണ്ടറിലെ ഫേഷ്യൽ സ്കാനറിൽ മുഖം തിരിച്ചറിയാൻ കഴിയാതെ വന്നതിനെ തുടർന്ന് യുവതിയോട് മേക്കപ്പ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് എയർപോർട്ട് അധികൃതർ. ചൈനയിലെ ഷാങ്ഹായിൽ നിന്ന് പുറപ്പെട്ട ഒരു യാത്രക്കാരിക്കാണ് മുഖം സ്കാൻ ചെയ്യാൻ കഴിയാതെ വന്നതിനെ തുടർന്ന് ഇമിഗ്രേഷൻ കൗണ്ടറിൽ നിന്ന് നിർദ്ദേശം ലഭിച്ചത്. വിമാനത്താവളത്തിലെ ജീവനക്കാരൻ യുവതിയോട് മേക്കപ്പ് നീക്കാൻ ആവശ്യപ്പെടുന്നതിന്റെ ഒരു ചെറിയ വീഡിയോയും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. വൈറലാകുന്ന വീഡിയോയിൽ യുവതി മുഖം തുടയ്ക്കുന്നതും സ്ക്രബ് ചെയ്യുന്നതും കാണാൻ Read More…

Crime

‘ഞാന്‍ വീനസ് ദേവത’; നഗ്നയായി യുവതിയുടെ പരാക്രമം; തടയാന്‍ ചെന്നയാളെ കടിച്ചു! പെന്‍സിലിന് കുത്തി

അമേരിക്കയിലെ ടെക്സ്സ് വിമാനത്താവളത്തില്‍ ധരിച്ചിരുന്ന വസ്ത്രമുരിഞ്ഞ് യുവതിയുടെ പരാക്രമം. മാർച്ച് 14 ന് ഡാളസ് ഫോർട്ട് വർത്ത് രാജ്യാന്തര വിമാനത്താവളത്തിലാണ് സാമന്ത പാൽമ എന്ന യുവതിയാണ് സ്വയം നഗ്നയാകുകയും ജീവനക്കാരെ കടിക്കുകയും കുത്തുകയും ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്വയം വീനസ് ദേവതയാണെന്ന് അവകാശപ്പെട്ടാണ് വിമാനത്താവളത്തിലൂടെ ധരിച്ചിരുന്ന വസ്ത്രമെല്ലാം അഴിച്ചുകളഞ്ഞ് നഗ്നയായി യുവതി നടന്നത്. ഇതു കണ്ട വിമാനത്താവളത്തിലെ റെസ്റ്ററന്റ് മാനേജർ യുവതിയെ തടയാൻ ശ്രമിച്ചു. മാനേജരുടെ കയ്യിലെ പെന്‍സില്‍ പിടിച്ചുവാങ്ങി യുവതി അയാളുടെ തലയിലും Read More…

Oddly News

ഒരു വര്‍ഷം മുഴുവനും കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ ; പാര്‍ക്കിംഗ് ഫീസ് കുടിശ്ശിക രണ്ടുലക്ഷം ഡോളര്‍…!

കാര്‍ സുരക്ഷിതമായി ഇടാന്‍ വിമാനത്താവളം തെരഞ്ഞെടുത്തയാള്‍ക്ക് പാര്‍ക്കിംഗ് ഫീസ് രണ്ടുലക്ഷം ഡോളര്‍. ജര്‍മ്മനിയിലെ ബര്‍ലിന്‍ വിമാനത്താവളത്തില്‍ കാര്‍ ഒരുവര്‍ഷത്തോളം ഉപേക്ഷിച്ചയാള്‍ക്ക് പാര്‍ക്കിംഗ് ഫീസ് വന്നത് 201,480 യൂറോ (209,124 ഡോളര്‍) ആണ്. എയര്‍പോര്‍ട്ടിലെ ഹ്രസ്വകാല പാര്‍ക്കിംഗ് ഏരിയയിലെ ആദ്യത്തെ പത്ത് മിനിറ്റ് സൗജന്യമാണ്, അതിന് ശേഷം 30 മിനിറ്റിന് 11 ഡോളര്‍ ആകും. ഒരു മണിക്കൂര്‍ പാര്‍ക്ക് ചെയ്യാന്‍ മണിക്കൂറിന് 23 ഡോളറാണ്. പ്രതിദിനം 552 ഡോളര്‍ വരും. ചാരനിറത്തിലുള്ള ഫോക്സ്വാഗണ്‍ ഗോള്‍ഫ് കാറിന്റെ ഉടമ കഴിഞ്ഞ Read More…

Featured Oddly News

പ്രിയപ്പെട്ടവര്‍ വിമാനം കയറുമ്പോള്‍ കെട്ടിപ്പിടിച്ചോളൂ… പക്ഷേ ആലിംഗനം 3മിനിറ്റില്‍ അവസാനിക്കണം…!

പ്രിയപ്പെട്ടവര്‍ വിദേശത്തേക്ക് പോകുമ്പോള്‍ ഒരു വലിയ വേദനയുടെ അവസ്ഥയുണ്ട്. പരസ്പരം ആലിംഗനം ചെയ്തും ചുംബിച്ചുമൊക്കെയാണ് ആള്‍ക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വിട നല്‍കാറ്. എന്നാല്‍ ഒരു ന്യൂസിലന്‍ഡ് എയര്‍പോര്‍ട്ട് അതിന്റെ ഡ്രോപ്പ്-ഓഫ് ഏരിയയില്‍ വിട ആലിംഗനങ്ങള്‍ക്ക് സമയപരിധി വെച്ചിട്ടുണ്ട്. പരമാവധി അനുവദിക്കുന്ന സമയം മൂന്ന് മിനിറ്റാണ്. ഇക്കാര്യം ആള്‍ക്കാരെ ബോദ്ധ്യപ്പെടുത്തി ഡണെഡിന്‍ വിമാനത്താവളത്തില്‍ വെച്ചിരിക്കുന്ന ബോര്‍ഡില്‍ ‘പരമാവധി ആലിംഗനസമയം 3 മിനിറ്റ്’ എന്ന് വായിക്കുകയും ചെയ്യുന്നു. ഈ ആഴ്ച ആദ്യം ‘ദി വ്യൂ ഫ്രം മൈ വിന്‍ഡോ’ എന്ന Read More…

Celebrity

കണ്‍വയര്‍ ബെല്‍റ്റിലൂടെ എത്തിയത് അടിവസ്ത്രം, ബാഗ് കാത്തുനിന്ന നടന്‍ എയര്‍പോര്‍ട്ടില്‍ കണ്ടത് – വീഡിയോ

വിമാനത്താവളത്തില്‍ ബാഗുകളെടുക്കാന്‍ കാത്തു നില്‍ക്കുമ്പോള്‍ കണ്ട വളരെ കൗതുകകരമായ കാഴ്ച്ച സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് നടന്‍ അനൂപ് സോണി. ടെര്‍മിനല്‍ 2ല്‍ ബാഗ് കാത്തുനില്‍ക്കുമ്പോളാണ് കണ്‍വയര്‍ ബെല്‍റ്റിലൂടെ ഒരു ജോഡി ബോക്‌സര്‍ ഒഴുകി വരുന്ന കാഴ്ച്ച താരത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹം ഇതിന്റെ വീഡിയോ പങ്കുവച്ചു. എന്നാല്‍ ബാഗ് കാത്ത് നിന്നവരാരും തന്നെ ബോക്‌സര്‍ എടുത്തില്ല. ലഗേജ് നോക്കിനിന്നവര്‍ കൂട്ടചിരിയിലായി. ‘ദേ എന്റെ കണ്‍മുന്നില്‍ നടന്ന കാര്യമാണിത്. കൃത്യമായി പറഞ്ഞാല്‍ ഡല്‍ഹിവിമാനത്താവളത്തിലെ ടെര്‍മിനല്‍ 2വിലെ കണ്‍വയര്‍ ബെല്‍റ്റില്‍. Read More…

Oddly News

എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ടില്ല ; കാമുകനെതിേര 30,000 ഡോളര്‍ നഷ്ടപരിഹാരത്തിന് യുവതി കോടതിയില്‍

തന്നെ എയര്‍പ്പോര്‍ട്ടിലേക്ക് കൊണ്ടുവിട്ടില്ലെന്ന് കാണിച്ച് കാമുകനെതിരേ യുവതി കോടതിയില്‍. ഒരു ന്യൂസിലന്‍ഡുകാരിയായ യുവതിയാണ് മുന്‍ കാമുകനെ കോടതിയില്‍ ഹാജരാക്കാന്‍ ശ്രമിച്ചത്. വിമാനത്താവളത്തില്‍ കൊണ്ടുവിടാമെന്ന് വാഗ്ദാനം ചെയ്യുകയും അത് ചെയ്യാതിരിക്കുകയും ചെയ്തതിലൂടെ ഇവര്‍ക്ക് ഫ്‌ളൈറ്റ് നഷ്ടപ്പെടുകയും അത് സാമ്പത്തികനഷ്ടത്തിന് കാരണമായെന്നുമാണ് പരാതി. 30,000 ന്യൂസിലന്റ് ഡോളര്‍ വരെയുള്ള ചെറിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ന്യൂസിലാന്‍ഡിലെ തര്‍ക്ക ട്രിബ്യൂണല്‍ പുറത്തുവിട്ട നിയമ രേഖകള്‍ പ്രകാരം ആറരവര്‍ഷമായി പ്രണയത്തിലായിരുന്ന കാമുകനോട് താന്‍ നടത്തേണ്ട ഒരു സംഗീത പരിപാടിക്ക് പോകുന്നതിനായി യുവതി Read More…