താരങ്ങളുടെ എയര്‍പോര്‍ട്ട് ലുക്ക് കാണാനും അനുകരിക്കാനും പല ആരാധകര്‍ക്ക് താല്‍പര്യമുള്ള കാര്യമാണ്. ഇത് അറിവുള്ളത് കൊണ്ട് തന്നെ താരങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ അവരുടെ സ്‌റ്റൈയിലിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അത്തരത്തില്‍ ഇക്കുറി ചര്‍ച്ചയാകുന്നത് സോനം കപൂറിന്റെ എയര്‍പോര്‍ട്ട് ലുക്കാണ്. തികച്ചും ഒരു ഫാഷനിസ്റ്റാണ് സോനം. അതുകൊണ്ട് തന്നെ സോനത്തിന്റെ സ്‌റ്റൈയില്‍ പെണ്‍കുട്ടികള്‍ എപ്പോഴും പിന്തുടരാറുമുണ്ട്. കാഷ്വല്‍ മുതല്‍ ഓഫിഷ്യല്‍ വരെ എല്ലാ വസ്ത്രശൈലിയും സോനം പരീഷിക്കാറുമുണ്ട്. സ്‌റ്റൈയിലിഷും ഒപ്പം കംഫര്‍ട്ടബിളുമായ വസ്ത്രങ്ങള്‍ എപ്പോഴും തിരഞ്ഞെടുക്കാന്‍ അവര്‍ പ്രേത്യകം Read More…