അടുക്കളയിലുണ്ടാകുന്ന വായുമലിനീകരണത്തെ കുറിച്ച് പലര്‍ക്കും അറിയില്ല. വിറകടുപ്പുകളും വറുക്കലും പൊരിക്കലും ഏറെയുള്ള നമ്മുടെ അടുക്കളയില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന പുക സാവധാനം ആരോഗ്യത്തിനെ തകരാറിലാകുന്നു. ഇങ്ങനെയുള്ള പുകയും മണവും പുറന്തള്ളാനായി എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ ഉപകാരപ്രദമാകും. എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴുള്ള ശബ്ദം പലര്‍ക്കും അരോചകമാണ്. ഈ കാരണംകൊണ്ട് എക്‌സ് ഹോസ്റ്റ് ഫാനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ പോലും അവ പ്രവര്‍ത്തിപ്പിക്കാത്തവരുമുണ്ട്. ശരിക്കും എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ അടുക്കളയില്‍ വേണോ? വീടിനും ആരോഗ്യത്തിനുമായി എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ സഹായകമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പാചകത്തിന് ശേഷം പുറത്തുവരുന്ന നീരാവി, Read More…