സിലിക്കൺ വാലിയിലെ പല വമ്പൻ കമ്പനികളുടെയും തുടക്കം ദീർഘദർശികളായ യുവാക്കളിൽ നിന്നാണെന്ന് കാണാം. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരാൾ കൂടി വാർത്തകളിൽ ഇടം പിടിക്കുകയാണ്. സിലിക്കൺ വാലിയിലെ പ്രമുഖ സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പ്രോഗ്രാമുകളിലൊന്നിൽ ഇടംനേടിയിരിക്കുകയാണ് 16 വയസ്സുള്ള ഹെൻറിജ്സ് ഡാൻഡ്സ്ബെർഗ്സ് എന്ന ലാത്വിയൻ കൗമാരക്കാരൻ. നിർമിതബുദ്ധിയുടെ (എ.ഐ.) സഹായത്തോടെ പ്രവർത്തിക്കുന്ന മിസൈലുകൾ വികസിപ്പിക്കുകയാണ് ഈ യുവാവിന്റെ ലക്ഷ്യം. കുറഞ്ഞ ചെലവിൽ നിർമിക്കാനും പോർട്ടബിൾ ലോഞ്ചറുകളിൽ നിന്ന് വിക്ഷേപിക്കാനും കഴിയുന്ന കൃത്യതയുള്ള മിസൈലുകൾ നിർമിക്കുകയെന്ന ലക്ഷ്യത്തോടെ ഡാൻഡ്സ്ബെർഗ്സ് ആരംഭിച്ച സ്റ്റാർട്ടപ്പാണ് Read More…

