Oddly News

നിങ്ങള്‍ എപ്പോള്‍ മരിക്കുമെന്ന് ലൈഫ് 2 വെക് പ്രവചിക്കും! ഭാവി പ്രവചിക്കാനും എഐ

ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സാണ് ഇപ്പോള്‍ എവിടെയും സംസാര വിഷയം. ഇന്ത്യയില്‍ പല നടിമാരുടെയും മോശം ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന്റെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുന്ന നിര്‍മ്മിതബുദ്ധി ലോകത്ത് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച് അനേകരെ വെട്ടിലാക്കുകയും ചെയ്തു. എന്നാല്‍ ലോകത്ത് എല്ലാ മനുഷ്യരും ഏറ്റവും ഭയപ്പെടുന്ന മരണഭയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്താന്‍ വരെ ശേഷി നേടിയിരിക്കുകയാണ്. ഒരു അന്താരാഷ്ട്ര ഗവേഷക സംഘം വികസിപ്പിച്ച ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ ആളുകളുടെ മരണ സമയം ഉള്‍പ്പെടെയുള്ള ഭാവി സംഭവങ്ങള്‍ പ്രവചിക്കാനുള്ള കഴിവ് തെളിയിച്ചിരിക്കുകയാണ്. ഡെന്‍മാര്‍ക്കിലെയും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെയും ശാസ്ത്രജ്ഞര്‍ Read More…

Hollywood

തന്റെ ശബ്ദവും പേരും ഉപയോഗിച്ചതിന് എഐ ആപ്പിനെതിരേ കേസുമായി നടി സ്‌കാര്‍ലന്റ് ജോഹാന്‍സണ്‍

ഹോളിവുഡിലെ സുന്ദരിമാരുടെ പട്ടികയിലാണ് സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍. സൗന്ദര്യവും അഭിനയമികവും ഒരുപോലെ അനുഗ്രഹിക്കപ്പെട്ട നടി തന്റെ ശബ്ദവും പേരും ഉപയോഗിച്ചതിന് ഒരു എഐ ആപ്പിനെതിരേ കേസ് കൊടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്് ഒരു ഓണ്‍ലൈന്‍ പരസ്യത്തില്‍ അവരുടെ പേരും എഐ ഉപയോഗിച്ച് അവളുടെ ശബ്ദത്തിന്റെ പതിപ്പും സൃഷ്ടിച്ചതായിട്ടാണ് ആക്ഷേപം. ആപ്പ് ഡെവലപ്പറിനെതിരെ നടി നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന വിവരം. 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിലാണ് നടിയുടെ അനുവാദം കൂടാതെ ഇമേജും എഐ ഉപയോഗിച്ചുള്ള ശബ്ദവും സൃഷ്ടിച്ചത്. ജോഹാന്‍സണെ തിരശ്ശീലയ്ക്ക് Read More…