Featured Oddly News

തീപിടിച്ചു, അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടുന്ന യുവാവ്: ഞെട്ടൽ സൃഷ്ടിച്ച് ഗുജറാത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

അപാർട്മെന്റിന് തീപിടിച്ചതിനു പിന്നാലെ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നു താഴേക്ക് ചാടി യുവാവ്. ഏപ്രിൽ 29 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഗുജറാത്തിലെ അഹമ്മദാബാദിലെ ഹൻസോൾ ഏരിയയിലെ ഇന്ദിരാ പാലത്തിന് സമീപമുള്ള ഓർക്കിഡ് അപ്പാർട്ടുമെൻ്റുകളിൽ ആണ് വൻ തീപിടുത്തമുണ്ടായത്. തീയിൽ നിന്ന് രക്ഷപ്പെടാൻ ഒരാൾ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുകയാണ്. വീഡിയോയിൽ ഗുജറാത്തിലെ ഓർക്കിഡ് അപ്പാർട്ട്‌മെൻ്റിൻ്റെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ ഒരാൾ നിൽക്കുന്നതും പിന്നീട് ഇയാൾ താഴോട്ട് Read More…