യാത്രാവേളകളിലെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ആരാധകരെ ആവേശത്തിലാക്കാറുണ്ട് നടി അഹാന കൃഷ്ണകുമാര്‍. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരം പുതുവർഷത്തിലെ തന്റെ ആദ്യ യാത്രയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്ന ഡെസ്റ്റിനേഷൻ ശ്രീലങ്കയാണ്. സ്വിം സ്യൂട്ടിലുള്ള അഹാനയുടെ ചിത്രം ഇപ്പോള്‍ സൈബറിടത്ത് വൈറലായിരിക്കുന്നത്. ശ്രീലങ്കൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് നടിയുടെ പുത്തന്‍ ലുക്കിൽ അഭിനന്ദനങ്ങളുമായി എത്തിയത്. ശ്രീലങ്കയുടെ സൗന്ദര്യവും താമസത്തിനായി തിരഞ്ഞെടുത്ത റിസോർട്ടിലെ കാഴ്ചകളും ആ രാജ്യത്തെ തനതു വിഭവങ്ങളുമൊക്കെ ചിത്രങ്ങളാക്കി പകർത്തി സമൂഹ Read More…

