Featured Good News

ചോളം മാറ്റി ഡ്രാഗൺ ഫ്രൂട്ട് നട്ടു; 9,000 തൈകളിൽ നിന്ന് വർഷം 2 കോടി വരുമാനം നേടി കർഷക കുടുംബം!

ഡ്രാഗൺ ഫ്രൂട്ട് അല്ലെങ്കിൽ പിത്തായ എന്നറിയപ്പെടുന്ന ഈ പഴം ഇന്ത്യയിൽ ഇപ്പോൾ ഏറെ ജനപ്രിയമാണ്. നിരവധി ആരോഗ്യഗുണങ്ങളുള്ള ഈ വിള ഗുണനിലവാരം കുറഞ്ഞ മണ്ണിൽ പോലും എളുപ്പത്തിൽ കൃഷി ചെയ്യാം. മഹാരാഷ്ട്രയിലെ ഒരു കർഷകൻ ഡ്രോൺ ഫ്രൂട്ട് കൃഷിയിലൂടെ വലിയ വിജയവും ലാഭവും നേടി മാതൃകയായിരിക്കുകയാണ്. സോലാപൂരിലെ ‘രുക്മിണി ഫാംസ് ആന്റ് നഴ്സറി’ സ്ഥാപകനായ മഹേഷ് അസബെ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലൂടെ പ്രതിവർഷം 2 കോടി രൂപയാണ് വരുമാനമുണ്ടാക്കുന്നത്. തുടക്കത്തിൽ മൂന്ന് ഏക്കറിൽ ആരംഭിച്ച ഇദ്ദേഹത്തിന്റെ കൃഷി, Read More…