Sports

13 കാരന്‍ സൂര്യവംശി യുഎഇയ്ക്ക് എതിരേ പറത്തിയത് 6 സിക്‌സറുകള്‍, രാജസ്ഥാന്‍ റോയല്‍സിന് സന്തോഷിക്കാം

ന്യൂഡെല്‍ഹി: ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ കളിക്കുന്ന 13 കാരന്‍ എന്ന രീതിയിലും ഐപിഎല്‍ ടീമില്‍ ആദ്യമായി കരാര്‍ കിട്ടിയ 15 വയസ്സില്‍ താഴ്ന്നയാള്‍ എന്ന നിലയിലും ചരിത്രം തിരുത്തിയ വൈഭവ് സൂര്യവംശി വീണ്ടും ഞെട്ടിക്കുകയാണ്. നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാക്കപ്പ് അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ സൂര്യവംശി ആറ് സിക്‌സറുകളാണ് പറത്തിയത്. യുഎഇക്കെതിരായ മത്സരത്തിലാണ് താരം ഈ അര്‍ധസെഞ്ചുറി നേടിയത്. ഇന്നിംഗ്സില്‍ ആറ് സിക്സറുകള്‍ പറത്തി യുഎഇയ്ക്കെതിരെ ഗര്‍ജ്ജിച്ച യുവതാരം തകര്‍പ്പന്‍ ബാറ്റിംഗ് കെട്ടഴിച്ചു. ഈ ബാറ്റിംഗോടെ Read More…

Celebrity

ഏഷ്യാകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റു ; പക്ഷേ ചരിത്രമെഴുതി യോഷിമി യമഷിത

ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍കപ്പ് 2024 ടൂര്‍ണമെന്റിലെ ഇന്ത്യാ ഓസ്‌ട്രേലിയ മത്സരത്തില്‍ ചരിത്രമെഴുതിയിരിക്കുകയാണ് ജപ്പാന്‍കാരി യോഷിമി യമഷിത. ഏഷ്യന്‍ കപ്പില്‍ ഒരു മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായിട്ടാണ് യോഷിമി റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്. ജപ്പാനിലെ തന്റെ ആദ്യ പ്രൊഫഷണല്‍ മത്സരത്തിന് ശേഷം 2015 ലാണ് യോഷിമി ഫിഫയുടെ അംഗീകൃത റഫറിയായി ബാഡ്ജ് നേടിയത്. 2019 എഎഫ്സി കപ്പ്, 2022 എഎഫ്സി ചാമ്പ്യന്‍സ് ലീഗ്, 2022 ഫിഫ ലോകകപ്പ്, 2023 ഫിഫ വനിതാ ലോകകപ്പ് എന്നിവ നിയന്ത്രിച്ചു. ഖത്തറില്‍ ജോലി Read More…

Sports

എഎഫ്‌സിയില്‍ ഇന്ത്യ ആദ്യം ഓസ്‌ട്രേലിയയോട് ; എത്ര മെച്ചപ്പെട്ട് അറിയാനുള്ള അവസരമെന്ന് സുനില്‍ ഛേത്രി

എഎഫ്‌സി ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റ് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളികള്‍ നിറഞ്ഞ ടൂര്‍ണമെന്റായിരിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ സുനില്‍ഛേത്രി. ടൂര്‍ണമെന്റില്‍ ഇന്ത്യ ഒരു തരത്തിലും ഒരു ടീമിനും വെല്ലുവിളി അല്ലെങ്കിലും കോണ്ടിനെന്റല്‍ സര്‍ക്യൂട്ടില്‍ ഇന്ത്യയുടെ സ്ഥാനം അളക്കാനുള്ള അവസരമായാണ് ഛേത്രി ടൂര്‍ണമെന്റിനെ കാണുന്നത്. 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഖത്തറില്‍ നടക്കാനിരിക്കുന്ന ഈ പതിപ്പ് മെന്‍ ഇന്‍ ബ്ലൂ ടീമിന് ഒരു ആത്യന്തിക വെല്ലുവിളിയായി മാറുമെന്ന് ഛേത്രി വിശ്വസിക്കുന്നു. ഓസ്ട്രേലിയ, ഉസ്ബെക്കിസ്ഥാന്‍, സിറിയ എന്നീ ടീമുകള്‍ക്കൊപ്പം Read More…