Oddly News

പ്രണയം മൂത്തപ്പോള്‍ 55 കാരി വളര്‍ത്തമ്മ 22 കാരനായ ദത്തുപുത്രനെ വിവാഹം കഴിച്ചു; പിന്നെ സംഭവിച്ചത്…!!

പ്രണയം തോന്നിയതിനെ തുടര്‍ന്ന് ദത്തുപുത്രനെ വിവാഹം കഴിച്ച വളര്‍ത്തമ്മ ഡേറ്റിംഗ് സൈറ്റുകളില്‍ മകന്റെ ചാപല്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹമോചിതയായി. ഏഴ് മാസം മുമ്പ് തന്റെ 22 കാരനായ ദത്തുപുത്രനായ ഡാനില്‍ ചിഷെവ്സ്‌കിയെ വിവാഹം കഴിച്ച 55 കാരിയും സംഗീത അദ്ധ്യാപികയുമായ ഐസിലു ചിഷെവ്സ്‌കയ മിംഗലിം ആണ് വിവാഹബന്ധം വേര്‍പെടുത്തിയത്. ഇരുവരുടേയും കുടുംബജീവിതം ഒരു വര്‍ഷം എത്തുന്നതിന് മുമ്പ് തന്നെ ദത്തുപുത്രനായ ഭര്‍ത്താവിന്റെ ഡേറ്റിംഗ് പ്രൊഫൈല്‍ ഓണ്‍ലൈനില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബന്ധം വേര്‍പെടുത്തുന്നതായി വ്യക്തമാക്കിയത്. റഷ്യയിലെ Read More…