നാഗ്പൂർ : നാഗ്പൂരിലെ വിസിഎ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ടി20 മത്സരത്തിനിടെ ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെയുടെ പുതിയ ഹെയർസ്റ്റൈൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. രണ്ടാമത്തെ ഇന്നിംഗ്സിൽ പന്തെറിയാൻ എത്തിയപ്പോഴാണ് ആരാധകർ ദുബെയുടെ ഹെയർസ്റ്റൈൽ ശ്രദ്ധിച്ചത്. ഇതിന് പിന്നാലെ നിരവധി മീമുകളും രസകരമായ പ്രതികരണങ്ങളും പുറത്തുവന്നു. താരത്തിന്റെ ഹെയർസ്റ്റൈലിന് അഡോൾഫ് ഹിറ്റ്‌ലറുടെ ലുക്കുമായി സാമ്യമുണ്ടെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. വശങ്ങൾ ചെറുതായി വെട്ടി, മുകളിൽ നീളമുള്ള മുടി വശത്തേക്ക് ചീകി ഒതുക്കിയ നിലയിലായിരുന്നു ദുബെയുടെ Read More…
Tag: Adolf Hitler
ഹിറ്റ്‌ലര്‍ക്ക് ചെറിയ ജനനേന്ദ്രിയവും ഒറ്റ വൃഷ്‌ണവുമോ? സ്ത്രീ വിരോധത്തിന്റെ കാരണവും കണ്ടെത്തി ഡിഎന്‍എ പഠനം
ലോകത്തെ അടിമുടി വിറപ്പിച്ച, നിരവധി മനുഷ്യരെ അതിദാരുണം കൊന്നൊടുക്കുകയും ചെയ്‌ത അഡോള്‍ഫ് ഹിറ്റ്‌ലറെന്ന അതിക്രൂരനായ ഏകാധിപതിയേപ്പറ്റി പല കഥകളും പ്രചരിക്കുന്നുണ്ട്. വളരെ ചെറിയ ജനനേന്ദ്രിയത്തിനും ഒറ്റ വൃഷ്‌ണത്തിനും ഉടമയായിരുന്നു ഹിറ്റ്‌ലര്‍ എന്നതായിരുന്നു ഒരു കേട്ടുകേള്‍വി. നിരവധി ജൂതന്മാരെ കൊന്നൊടുക്കിയ ഹിറ്റ്‌ലറിനുള്ളത് ജൂത പാരമ്പര്യമുണ്ടെന്നതായിരുന്നു മറ്റൊരു കഥ. ഈ കഥകള്‍ക്കെല്ലാം വ്യക്തതയുണ്ടാക്കിയിരിക്കുകയാണ് അടുത്തിടെ നടന്ന ഡിഎന്‍എ പഠനം. ഹിറ്റ്‌ലർ സ്വയം വെടിവെച്ച സോഫയിൽ നിന്ന് എടുത്ത തുണിയിൽ നിന്നുള്ള രക്തസാമ്പിൾ ഗവേഷകർക്ക് ലഭിച്ചതിനെ തുടർന്നാണ് ഈ പരിശോധനകൾ സാധ്യമായത്. Read More…


