Crime Featured

അഥീനയുടെ മാതൃക ‘കഷായം’ ഗ്രീഷ്മ; അന്‍സിലിന് കൊടുത്തത്​ ഷാരോണിനു നല്‍കിയ അതേ കീടനാശിനി

തിരുവനന്തപുരത്തെ പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തി നല്‍കിയ ‘പാര ക്വിറ്റ്’ എന്ന അതേ കീടനാശിനിയാണ് കോതമംഗലത്ത് അഥീന, സുഹൃത്ത് അന്‍സിലിന് നല്‍കിയത്. ‘പാര ക്വറ്റ്’ ഡൈക്​ളോറൈഡ് അടങ്ങിയ ഈ ഇനം കളനാശിനി രണ്ട് മില്ലി മുതല്‍ അഞ്ച് മില്ലി വരെ പോലും മരണകാരണമായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, എങ്ങിനെയാണ് ഇത് അന്‍സിലിന്റെ ഉള്ളില്‍ എത്തിച്ചതെന്നത് ഉള്‍പ്പെടെ അറിയാനുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ ആസൂത്രിത കൊലപാതകം എന്നു തന്നെയാണ് പോലീസ് വിശേഷിപ്പിക്കുന്നത്. കോതമംഗലത്ത് യുവാവ് വിഷം Read More…