Featured Good News

വി.ഡി. സതീശന്റെ ബൈബിൾ പ്രസംഗങ്ങള്‍, ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി മുസ്ലീം എഴുത്തുകാരി; മലയാളി പൊളിയല്ലേ…

ബൈബിളിനെ ആസ്പദമാക്കി വി.ഡി. സതീശൻ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമായ ‘ആദം നീ എവിടെയാകുന്നു’ എന്ന പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് കണ്ണൂർ സ്വദേശിനി. എഴുത്തുകാരിയും വിവർത്തകയും അധ്യാപികയുമായ റൗഫ് റൂമിയാണ് പുസ്തകം ഇംഗ്ലീഷിലേക്ക് മാറ്റിയത്. ‘ആദം വേർ ആർട്ട് തൗ?’ എന്ന പേരിലാണ് ഇംഗ്ലീഷ് പരിഭാഷ. ഹിന്ദുമത വിശ്വാസിയായ ഒരു രാഷ്ട്രീയ നേതാവ് ക്രിസ്തുമതത്തെ അടുത്ത് അറിയാൻ നടത്തിയ ശ്രമങ്ങളുടെ അടയാളമായ പുസ്തകം ഇസ്ലാംമത വിശ്വാസിയായ യുവതി വിവർത്തനം ചെയ്യുന്നു എന്ന പ്രത്യേകതയാൽ ദേശീയ തലത്തിലും ഈ Read More…